Jump to content

താൾ:CiXIV68.pdf/1119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂടി — കേളി 1097 കൈ — കൊണ്ട

കൂടി 1: take up li. 7. (not even twins are born to—
gether), li. 6. അരിച്ചാക്കു; കൂടിക്കഴിച്ചൽ intima—
cy, intercourse Cur.; കൂടിക്കാണുക Palg. (Nāyars
& Il̤avars) sexual intercourse in order to enforce
marriage; കൂട്ടിവായന spelling, reading; opp.
നിലത്തെഴുത്തു. കൂട്ട Tell. Kaḍ. Paya. = കൊട്ട.
കൂട്ടം: കൂട്ടപ്പുര Palg. cluster of houses in a com—
pound. കൂട്ടുകറി made of difft. പച്ചക്കറി with—
out പുളി (difft. fr. താളിതം). കൂട്ടുകെട്ടു met.
plotting (അവരുടെ കൂ.). കൂത്താങ്കൂരി: Palg. —ങ്കീ—
= പൂത്താങ്കീരി. കൂത്താമ്പിടന്നി Palg. = പിരടി.
കൂൻ 3 = കൂഞ്ഞു 2. കൂന്തൽ: li. 3. പുരുകൂന്തൽ
പീലികോത്തു. കൂമ്പു— Palg., കൂമ്പൽകൂട്ടുക Trav.
f. i. കൂ'ട്ടിവെക്ക to heap up earth for planting
potatoes etc. (കേയും) കൂരനും f. & m. Cal. = കേ
ഴമാൻ. കൂരാൽ No. a fish—harpoon. കൂരി 2:
Kinds ആൺ—, പെൺകൂരി, കപ്പാളക്കൂരി (the creep—
er being put inside കൾപ്പാള to strengthen it).
കൂരുക Trav. = കോറ 2, 318. II. കൂൎക്ക li. 2. ക
ഞ്ഞിക്കൂൎക്ക, കൂൎക്കൻപന്നി So. കൂൎക്കപ്പന്നി Er̀. the
tame pig = പോൎക്കു. കൂൎദ്ദനം jumping,. I. കൂറ
1: Trav. = ശീലപ്പേൻ; കൂറാമ്പുലി No. garden—spider.
കബറു (വാതക്കൂറു 931); കൂറ്ററുപ്പു: അവരുടെ കൂററ്റു
അറുത്തു Cur. കൃഛ്ശങ്കൃഛ്ശം. കൎത്യം 2: കൃത്യര
ക്ഷണം ചെയ്ക. കൃമിനാൽ (E. criminal) അന്യാ
യം നടത്തി epist. കൃഷിപ്പാട്ടു a poem on rice—
cultivation CrP. കെടുമതി: മുതൽ ഒക്കയും കെ.
ചെയ്തു; കെ. യുള്ള ചരക്കു spoiled by saltwater etc.
കെടുക li. 8. കെട്ടുമണ്ടുന്നു. കെട്ടുക 1: തലെക്കും
അരെക്കും ഏതും കൊട്ടീട്ടില്ല; 2: അവന്റെ ഏട്ടത്തി
ക്കു ഞാൻ കെട്ടി Mpl.; കെട്ടിക്ക li. 3 & 4. അവദ
ള്ളയിനെക്കൊണ്ടു. കെറാമത്ത് Ar. karāmat (216)
magnific, miracle; jugglery. കെല്പൻ, കെല്ലൻ
& കെല്ലൻ No. Er̀. കേക li. 4. f. കൈകേയി. കേ
ടറ്റ (not കേടുറ്റ). കേട്ടു 2 under കേൾക്ക. കേ
തനം (നാഗാരികേതനൻ 539). കേത്താര ഒലി
ക്ക (കേല + ധാര) Er̀. = കതവായികഞ്ഞി 200. കേ
ന്ദ്രിക്ക: രാഹുവിന്നു മഹീപുത്രൻ കേന്ദ്രിച്ചാൻ PR.
കേമിക്ക: കേമിച്ച വൻഗുണം. കേയി‍ f. to കൂ
രൻ App. കേലൻ, കേലി, കേലു N. pr. m. Palg.
കേലിആക്ക Palg. = I. കേളി. III. കേളി: കേളി
കേട്ട രാമദേവൻ നാടു വിട്ടുപോയി song = ചൊ
ൽപെറ്റ; കേളിപ്പൂട്ടു (കന്നുത്തൊളി 490). കേ
ൾക്ക 1.... (Tu. കേണു); 3 fig. കുടൽ, App. കൈ:
കയ്യാടുക, also = പെരുമാറുക; കയ്യുണ a tree with
ഇടം—& വലംപിരി fruits (Bazar med.); കൈകാ
ട്ടുക (7): കുത്തുപിടിക്കാൻ കൈകാട്ടിയോ try to
prevent. കൈകേയി. കൈക്കണക്കു li. 3. ചെ
ല്ലേണ്ട etc.; li. 5. കൈ. കാരൻ Er̀. (vu. കൈയ
ണക്കു) a carpenter versed in തച്ചുശാസ്ത്രം; കൈ
ക്കാർ elders, Cur.; കൈക്കെട്ടു li.4 കൈകെട്ടീ
ല്ല; കൈക്കോട്ടു കൊണ്ടു കൊത്തി മറെക്ക jud.;
കൈക്കോന്മാർ: കൈക്കോർ a Nāyar as called
by Tīyars No.; കൈച്ചീട്ടു (തവണക്കച്ചീട്ടു); കൈ
തുടരുക (തുടരുക 1,465); കൈവണക്കു Palg. brace
running fr. the king—post to the beam = മല്ലു 2;
കൈവള 2: Palg. = വള്ളി്പിലാചി (പ്ലാശു 744);
കൈവള്ളി Palg. a rope tied to the neck & a fore—
leg of cattle; കൈവഴി: പല കൈവഴികളിൽ
നിന്നു വിവരങ്ങൾ കിട്ടി Cur. channels; കൈവിള
യാടുക (വിളയാടുക 966). കൈശോരം: അവിടുന്നു
(after കൌമാരം) ൫ വത്സരത്തോളം കൈ. Chintar.
കൊക്കരണി hither what is under കോക്കരണി.
കൊക്ക Trav. = കക്ക; കൊക്കറ No. different spiral
shells. കൊക്കുക also of ൟറ്റുപാമ്പു Palg.,
Er̀. കൊച്ചമ്മ Nasr. the eldest sister as called
by her younger brothers & cousins; കൊച്ചി 2
(അച്ചി App.). കൊഞ്ചൻ li. 5. പൊയ്കക്കൊഞ്ചൻ.
കൊഞ്ചൽ li. 2. പുഞ്ചുരിക്കൊഞ്ചലും. കൊടി 3 see
വെറ്റല. കൊടിഞ്ഞ: കൊടിഞ്ഞിൽ കുത്തു Trav.
Cal. (the temples are tied with കൊടിഞ്ഞിൽ or
എരുവള്ളി) = സൂൎയ്യക്കുത്തു. കൊടിയാല Tu. su—
burb of Mangalore, gen. കവടാൽ. കൊഴുങ്ങക്കഴു
ക്കോൽ small rafters over the verandah—part of
a പുറന്തളം, forming part of the ceiling over it
(against sun & fire), കൊടുങ്ങക്കഴുക്കോൽ മേൽത്ത
ട്ടു. കൊടുന്തല ഏട്ട Er̀, കൊടുന്തയൻ No. kinds
of fish. കൊടുമ്പു N. pr. a place with Subrahma—
ṇya's fane, yearly Tēr. (near Palg.). കൊട്ട 1:
Palg. = കടൽ ആമണക്കു, കൊട്ടെണ്ണ; 2: കൊട്ടത്തു
ലാം, —ത്തോണി Er̀., Cher̀, a large water—shovel
f. കരിങ്കുറ, പുഞ്ച & esp. കൊട്ടപ്പുഞ്ച (& കൊട്ടപ്പ
ഞ്ച). കൊട്ടുകാലൻ knock—kneed. കൊണ്ട 1:
Palg. tiny ornamented caps worn by Il̤avar girls


138

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1119&oldid=185265" എന്ന താളിൽനിന്ന് ശേഖരിച്ചത്