താൾ:CiXIV68.pdf/1115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഓമനേ — കണ 1093 കണയാ — കയ്യിൽ

brothers or sisters. ഓമക്കുറ്റി Palg. vu. = ഹോ
മക്കുറ്റി. ഓമനേ Voc. (wife, husband, friends);
ഓമല, കുഞ്ഞോമല N. pr. f. (Cher̀umars). ഓരം
കൊള്ള slantwise f. i. കാറ്റു ഓ. അടിക്ക = ചരി
ഞ്ഞു; ഓ.വെക്ക near. I. ഓർ:വെളുത്തഓൎച്ചാണ്ടി
Palg. exh. a kind of paddy. ഓൎമ്മത No. vu. =
ഓൎമ്മ. ഓറോട്ടി (loc. No.) = പത്തിരി. ഓലൻ
(ഓലുക) = ൟറൻ, ഓലനോടു വരിക i. e. കുളിച്ചു
തോൎത്താതേ for ബലികൎമ്മം of the dead.

ഔവുണ്ടല (ഓവാ) No., Weṭṭ. plantain—leaf
f. king's meal. ഔവനിക്കട li. 2. KU.

കis lost in ഒണ്ട, ഊശാൻതാടി, ഊച്ചു, ഊ
ഴത്തരി etc. കക്കു: ആട്ടിന്റെ കക്കും കരളും Palg.
all the entrails. കക്കുഴി, see കൽ. കങ്കണഗ്ര
ഹണം = വലയ—. കച്ച li. 4. a tight tuck; 3: ക
ച്ചയും എണ്ണയും or കച്ചെണ്ണ കൊടുക്ക Palg. Nāyars
to keep a woman. കച്ചറ (Dakh.). കച്ചറപ്പീ
ടിക. കച്ചിക്കാർ esp. Muh. Seṭṭus fr. Cutch. ക
ച്ചു li. 2 കച്ചണിക്കൊങ്ക. കഞ്ചാവു li.4. Ocymum;
ക. അഞ്ചുനിറം കാട്ടും prov. (മാജ്രൻ 805). ക
ഞ്ഞി: കഞ്ഞിക്കൊട്ടിൽ a shed for travellers, പു
തുശ്ശേരിക.; കഞ്ഞിപ്പുര No. the house of a leader
of such who take ഇളന്നീർ to Perumāḷ, where
they stay during their fast. കടവഴി: ഏഴുതണ്ടു
ള്ള കടയമ്മലേ തുള്ളി TP. കടകംപുള്ളി Er̀. (പു
ള്ളി 1,687). III. കടച്ചൽ li.6: കടച്ചു ചാണ MR.
taxed. കടന്നൽ Kinds: അരക്കൻ— large, ഉമി—
small, Er̀. കടയുക 4, C. to out down, പരുവ,
ഇല്ലിക്കോൽ ക. Palg. = വെട്ടുക. കടൽ, കടല:
പിടിക്കടല; കടലവാഴ്ക്കാ Trav. euph. fish. ക
ടവു li. 3. after TR.: കടവത്തു കുത്തുക MR. കടി
പ്പിക്ക li. 2. = ഇറുക്കിപ്പിക്ക, പാമ്പിനെക്കൊണ്ടു ക.
in വിഷവിദ്യ to make a serpent take up the poison
fr. the person bitten by it. കടുക്ക Myrobolan.
കടുപ്പട്ടർ, their doc. & letters begin: പതനം പി
ഴയതിൽ NN. പതനം പിഴയതിൽ NN. ന്നു എഴുതു
ന്നതു. കട്ട 1: കട്ടേപ്പാളി & കട്ടെക്കുപാളി Er̀. see
പാളി = കട്ടയിൽ പതുങ്ങി No.; 4, C. to decay, die
off, Palg. the seed of bamboo (പരുവ 626); (2) ക
ട്ടക്കട്ടില Trav. No. a brick—mould. കട്ടുത്താനം
Kad. = കട്ടിൽസ്ഥാനം. കഠിനം:ശ്ലോകങ്ങൾ എ
ത്രയും കഠിനാൎത്ഥങ്ങൾ. I. കണ li. 7. കയ്യിൽ;

6, penis of elephant, No. കണയാഴി T. M. a
finger—ring. കണക്കച്ചെറുമൻ, Kinds പട്ടക്കണ
ക്കൻ & പാളക്കണക്കൻ; കണക്കുസാരം CS. ക
ണാരൻ N. pr. m., കണാരു f. = കരുണാകരൻ,—ര.
കണികാണുക 1 വിഷുക്കണി, 2 whatever one sees
first in the morning, when setting out on a journey.
കൺ: കണ്ണു 4 N. pr. f. (Er̀. also m.); കണ്ണൻ f.i.
പങ്കജ—, താമരക്കണ്ണൻ po. etc.; ചുകന്ന കണ്ണൻ
Palg. color of cattle (see കണ്ണപ്പൻ); തവളക്കണ്ണൻ
a kind of paddy, Palg. exh.; കണ്ണപ്പൻ മൂരി, f. ക
ണ്ണത്തി; കണ്ണീർ li. 5. വർ Anj.; കണ്ണോക്കുകാണ്കെ
visitors to touch the hands of the m. & f. കൎമ്മ
ക്കാർ on the day of ചാവടിയന്തരം (f. i. I/?/avars);
കൺപുനൽ (തുലയുക, 471); കണ്മതിപ്പു No. (എണ്ണ
ത്തിന്നു difft. fr. കണ്മട്ടം, 776 മട്ടം). കണ്ടം li. 11.
മകരക്ക., കന്നിക്ക. കണ്ടകാരിച്ചുണ്ട. കണ്ടകി
ക്കറുപ്പുകൾ. കണ്ടൻ: ചിരികണ്ടൻ No. m. കണ്ട
ൻകാളി, കണ്ടവെള്ളി Palg. f.; in caste—names (dis
respectfully) മാവിലോക്കണ്ടൻ 816, നായാടിക്ക
ണ്ടൻ = നായാടി; ഇട്ടിക്കണ്ടപ്പൻ a kind of paddy
Palg. exh. കണ്ടിക്കിഴങ്ങു, Kinds വെള്ള—, ചോ
ര—. കണ്ഠൻ നീല—, കാള—; കരുകണ്ഠർ പു
ത്തിരൻ താൻ song, Siva. denV. കണ്ഡൂയിച്ചു ChS.
= മാന്തി. കതിൎപഞ്ചം in Karkaḍγa before
reaping. കത്തനാരി also f. of കത്തനാർ Cur.
കനം: തങ്കനം. കനിഷ്ഠം: Superl. കന്ദരം: മാ
റെറാലി കൊണ്ടു. കന്നാൻ Palg. a Tamil caste.
കന്നിട്ട Trav. a place to dry & keep Coppra in,
(കന്നട്ടം). കന്നു 1: ഞാൻ ക. കലങ്ങി എങ്കിൽ
നീ എങ്ങനേ ഉണ്ടാകും prov. No. an angry expres
sion used by an elder sister to a younger one.
കന്നേറ്റി Trav. also കന്നീറ്റി; li. 4. പുതുപ്പട്ടണം.
കന്മതിൽ: തോല്ക്കന്മതം. കന്മഷം: കന്മഷക്കായ്ക
ൾ വിണ്മയ.... II. കപലാരിക്ക Port. capár, So.
f. i. ക'ച്ചപന്നി castrated. കപ്പാള see കൾ. ക
ബന്ധക്കൂത്തു. കമ്പവിളക്ക് (II. 1) a large temple
—lamp E. of നാലമ്പലം. കയക്ക: CV. കാരാ
ളൻ കയപ്പിക്ക PR., a ബാധ. കയനേ പാറ,
രോഗം etc. No. = മുറ്റൂടും. കയറു: കയറ്റുകൊ
ട്ടത്തേക്കു watering by 2 persons with a kind of
basket. കയറ്റുക, മന്ത്രമൂൎത്തി. കയ്യിൽക്ക
ണ ladle—handle, ക. ച്ചാതി Palg. Dendrocitta
"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1115&oldid=185261" എന്ന താളിൽനിന്ന് ശേഖരിച്ചത്