താൾ:CiXIV68.pdf/1113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉറപ്പിക്ക — എനു 1091 എന്തിരം — ഏപ്പു

കന്നിനെക്കൊണ്ടു Chintar. ഉറപ്പിക്ക li. 9: ഉറ
പ്പിച്ചിരുന്നീടുക. ഉറുഞ്ചുക Palg. = ഉറുഞ്ചുക. ഉ
റുപ്പിക: രൂപായി 887. ഉറൂളി = ഉറുകുലി. ഉല
ക്കരാമൻ (rare) a simpleton, ഉലെക്കുക li. 2. തോ
ണി. ഉലൎന്നമൺ (outwardly dry, difft. fr. ഉണ
ങ്ങിയ) No.; ഉലൎത്തുക, e. g. പുഴുങ്ങിയ നെല്ലു, പൊ
ടി, മുടി No. ഉവവി = ഉവപ്പു. ഉവൎപ്പു (ഉവർ)
astringency. ഉഷ്ടപൌണ്ഡ്രക........ ഉഷ്ണപ്പു
ണ്ണു. ഉളുക tierce (pass in fencing). ഉളുപ്പുകേ
ടു. ഉളുമ്പു കുത്തിപ്പോക & ഉളമ്പിപ്പോക. ഉള
വോർ: പ്രണയം ഉളവോർ. ഉള്ളാക്കം No. = ഉ
ള്ളൂക്കു a strong constitution. ഉള്ളോർ = തനിക്കു
റേറാർ. ഉള്ളിച്ചുള the coats of an onion (ഉള്ളി
യല്ലി Er̀.). ഉഴക്ക‍: ഉഴപ്പൻ ഇളകുക Palg., ഉഴ
പ്പൻ പാരമായ്ചമഞ്ഞിതേറ്റവും Bhr. agonies of
death. ഉഴക്കൻ, comp. ഒഴുക്കു 2. ഉഴാൽ Palg.
= ഉഴവാതിൽ (തൊഴുത്തിൻ അഴിവാതിൽ). ഉഴി
യുക (2) f. i. ചീപ്പുളി to plane (Carp.); (3) ഉഴിഞ്ഞു
മാറ്റുക.

ഊക്കം‍: ഊക്കംകൊണ്ടു. ഊച്ച് കെട്ടുക = കൂ
ച്ചു; ഊച്ച് Trav. = പൂച്ചി 1. ഊച്ചി a word of
abuse V1. ഊട്ടു‍: വാവൂട്ടൽ 938. ഊതാമ്പി Palg.
= പൊണ്ണൻ. ഊര li. 3. ഇല്ലത്തേ; ഊരയാടിപ്പ
ക്ഷി. ഊറ്റുക‍: ഊറ്റി in അടച്ചൂറ്റി 13. ഊറാ
മ്പുലി Palg. = കൂറാമ്പുലി No. ഊശൻ comp. തൂ
ശൻ, കൂശുക. ഊള 2: Palg. ഊളക്കായി etc.
spoiled, rotten. ഊളെക്ക Nid. to bristle. ഊ
ഴപ്പറമ്പായി. ഊഴിയം‍: 100 പുലയരെ ഊ. ഒഴി
ഞ്ഞുകൊടുത്തു, ഊഴിയവേല ചെയ്ക Cur.

എടുക്ക 4 li. 7. ചൂടുപാച്ചൽ. എട്ടു √ എൺ
(5 Drav.) എണേ Voc. vu., calling girls (= പെ
ണ്ണേ). എണ്ണിരണ്ടായിരം, al. ഉണ്ണുരണ്ടായിരം. എ
ണ്ണമന്ത്രം a ബലിക്കള. എണ്ണൂപ്പതിനായിരം മാ
ലോകർ TP. = എണ്ണുകിൽ 10000. എതവരമ്പു No
. = അതിർവരമ്പു. എതംകെട്ട കാലം = കുതമില്ല.
എതിരേല്ക്കത്തറ a തറ where an idol is taken down
from the elephant carrying it in religious pro—
cession. എതിർവായ്, see തിരുവായ് App. എ
ത്ര used relatively ചിത്തമാം വൎത്തിയുടെ പുഷ്ടി
എത്രയുണ്ടെന്നാൽ അത്രയും വേഗാൽ കൎമ്മതൈല
ങ്ങൾ ഒടുങ്ങിടും Chintar. എന്തു: എന്തണ്ട = എ
ന്താണ് എടാ (Il̤avars), എന്തോടി (Mukwas to f.)

എന്തോളി 187. എന്തിരം: that machine, comp.
യന്ത്രം 5. എന്നുവെക്ക: ചന്തുരാമൻ എന്നു വെ
ച്ചിട്ട് 2 തീയന്മാർ vu. called. എന്നുവേണ്ട li. 2:
not only that. adj. part. എന്ന. എപ്പോൾ li. 2.
എപ്പൊഴുതു. So. gen. എമ്പ്രദോർ. എയ്തുക li. 3.
അഴകാൎന്ത. എരിക്കുനാർ Palg. exh. for അരഞ്ഞാ
ൺചരടു (superst.). എരിക്കിടാവു or വ് Trav.
a dead—born calf (എരു T. cow—dung). എരുതുകാ
രൻ. എരുതേ: എ. ഗോവിന്ദൻ അരികെ വന്നു
song, എ. കഷായം, എ. കഞ്ഞി Er̀. = പ്രാതൽ.
എരുമൻകാരി (എരുമക്കാരി), വെളുത്ത—, കറുത്ത—
Palg. exh. kinds of paddy. എറമ്പാൻ vu. = റ
മ്പാൻ. എറിയുക, see ഏല്പിക്ക 5. എറിവെള്ളാ
ടൻ & എറവുള്ളാരൻ കാരാളൻ PR. എറ്റും മാറ്റും
with Mugayars, Tīyars & higher castes. എറ്റു
ക: CV. എറ്റിക്ക (കരുത്തു App.). എലന്തി Palg.
= ഇലന്ത. എലി Kinds: കാട്ടെലി, വെള്ളെലി,
നച്ചെലി, കൂരെ (റ) ലി, പുല്ലെലി, ചുണ്ടെലി EP.;
എലിക്കരൾച. എല്ക So. = എല്ല, ex. തിട്ടം 1, 451.
എല്ലുരുകിവാൎച്ച. എളന്ത (ഇള ?). I. എളി = ഇ
ളി App. എളുപ്പക്കേടുകൾ Cur. difficulties. എ
ള്ളുവിത്തു വാങ്ങാൻ വെച്ചതു No. money not to be
appropriated for any other purpose. എഴുതിക്ക:
ആ വിവരം എ. to state in court. എഴുത്തു 2:
Kinds കോൽ— & വട്ടെഴുത്തു (old way), ആൎയ്യ എ.
the present Mal. handwriting; വെള്ളത്തിലേ എ
ഴുത്തച്ചൻ, എഴുത്താണി a നൎവ്വണ്ടു; എഴുത്താണി
li. 6. തേരെഴിത്താണി; എഴുത്തുമുറി വരെക്ക, തീ
ൎക്ക, കഴിക്ക No. carpenters to make a frame ex—
actly rectangular. എഴുമ li. 1. വിണ്ണിൽ.

ഏ li. 2: അന്യഭാഗമേ ചെന്നു; with numbers
(4, 3) see ഒന്നു 3, 176, ഓരേ ഒരു ദൈവമേയുള്ളു,
മൂന്നേ മൂന്നു etc. 3 only. ഏകം L. aequus; ഏ
കാന്തപ്പാട്ടു; ഏകീകരിക്ക: ആത്മാവിൽ സുപ്രകാ
ശത്വവും മനോവൃത്തിയും ഏകീകരിച്ചീടുമ്പോൾ
ആത്മജ്ഞാനം സിദ്ധിക്കും Chintar.; ഏകോത്ഭവ
മായി നടന്നു Cur. ഏങ്കോണിക്ക li. 6. ഏ'ച്ചു
പോയി. ഏച്ചു N. pr. m., ഏച്ചി f. ഏച്ചിൽ 2:
blaming ഏ. പാടു = ചാൎത്തുപറക (ഉമ്മൻ App.).
ഏപ്പു: ഏമ്പു Palg. a scarf, with keys: പന്നിമൂ
ഞ്ച് ഏ. complicated & best (English) scarf against
longitudinal extention, അരികെമ്പു (cut edge—wise)


137*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1113&oldid=185259" എന്ന താളിൽനിന്ന് ശേഖരിച്ചത്