താൾ:CiXIV68.pdf/1112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉടി — ഉപമാ 1090 ഉപയോ — ഉറെക്ക

ഉടി suddenly V1. see ഉടുകൽ = ഉടൻ. II. ഉ
ടു, ഉടുക്ക a. v.: എന്തു തുണി ഉടുത്തിരിക്കുന്നു jud.
ഉടുമ്പു li. 5. against scurvy. ഉണക്കം: (1st ex.)
വിളെക്കു ഉ. തട്ടുമ്പോൾ MR. ഉണരുക li. 9. തന്നി
ലേതാൻ; ഉണൎത്തുക li. 3. എന്നുടെനിദ്ര; CV. ഉണ
ൎത്തിക്ക. ഉണു or ഉണിൽ?: in ഉണിക്കാളി N. pr.
f. (fishers) ഉണ്ടെങ്കിൽ ഉ. അല്ലെങ്കിൽ പേനക്കാളി;
ഉണുക്കു tiny fruit just forming, വലിയതിനോടും
ഉണുക്കും പറിച്ചു കളഞ്ഞു No. (നുണിൽ 574). ഉ
ണ്ടു li. 10. fr. b. കേൾപ്പുണ്ടു; ഉണ്ടാക്കി ക്കാവുന്നതു jud.
ഉണ്ണാമൻ N. pr. m. (Tīyars), ഉണ്ണാൽ m. Palg., e.g.
ഉണ്ണാലച്ചൻ. ഉണ്ണി N. pr., so കുഞ്ഞുണ്ണി (ഓമന
പ്പേർ), ഉണ്ണിക്കുട്ടി, ഉണ്ണേരി etc. m., ഉണ്ണിപ്പേരി
etc. f.; ഉണ്ണിത്തണ്ടു So. etc. വാഴപ്പിണ്ടി So.; ഉണ്ണി
ത്തമ്പാൻ & കുഞ്ഞിത്തമ്പാൻ; ഉണ്ണിപ്പൈതലേ; ഉ
ണ്ണിയത്തി,—യെ—- No. a kind of larger Maina; ഉണ്ണേ
ക്കൻ = ഫണ്ണിച്ചെക്കൻ. ഉണ്ടുറുതി: എലികൾ നെ
ല്ലു ഉ. ആക്കിക്കളഞ്ഞു No. = തിന്നുതീൎത്തു. ഉണ്ടറു
തിപ്പാട്ടം,— ക്കാണം,— പ്പണയം. ഉതപ്പു striking
against, etc.; പലകൂട്ടം ഉ. കളും അന്യായങ്ങളും Cur.
ഉതം li. 4. = ഊക്കു; 2, = പുതം, i.e. കഴിവു. ഉത
ളിക്ക swelling, a boil to rise. ഉൽഖാതം. ഉത്ത
രായണം li. 3. ദക്ഷിണായനം; ഉ' പ്പക്ഷി. ഉത്ത
രം G. hysteros; li. 13. see ഇറ. ഉത്തിഷ്ഠ: ഉത്തി
ഷ്ഠോത്തിഷ്ഠ ViivP. ഉത്രം li. 4. = ഉത്രാടം Nal. ഉ
ൽപന്നമാക = ഉണ്ടാക: വിവേകം മനതളിരിൽ
ഉ'മായീടുവാറ് എങ്ങനേ Chintar. ഉൽപലം li. 3
& 4. സോമവംശം. ഉദരം e. g. പങ്കജോദരം po.
the calyx of a Lotos. ഉദ്യോഗിക്ക: വിദ്വാൻ
ഞാ ൻ എന്നു ഭാവിച്ച് ഉദ്യോഗിച്ചി ഓരോ കാവ്യനാ
ടകശാസ്രങ്ങളും അഭ്യസിച്ചനുദിനം ശീലിക്ക
Chintar. ഉന്തലും പിടിയും കഴിക്കുന്നു jud. ഉ
ന്തി Navel. ഉന്നാടുതീൎക്ക (ഉൾ) Er̀. to fill up empty
spots in a paddy—field with ഞാറു. ഉന്നാൾ = ഉ
മ്മാൾ. ഉന്നുക li. 2. എന്നുന്നി. ഉന്മാദരോഗം
epist. ഉപ G. 'ypo. ഉപഗ്രഹം a satellite (mod.)
opp. പ്രധാനഗ്രഹം, ഉപഗ്രഹമായ ചന്രൻ (astron;
treat.). ഉപനയനം li. 4: ൨൪ാം തിയ്യതി. ഉപ
പത്തികളെക്കൊണ്ടു പ്രകാശിപ്പിക്ക. ഉപപ്രാ
ണൻ S. secondary vital air പ്രാണാദി അഞ്ചും
ഉ'ന്മാർ അഞ്ചും (നാഗൻ, കൂൎമ്മൻ, ദേവദത്തൻ, ധ
നഞ്ജയൻ, കൃകലൻ) Chintar. ഉപമാനം: മുക്തി
നിദ്രാസുഖത്തിന്നു ഉ. Chintar. ഉപയോഗം: രേ
ഖക്കു ഉ' പ്പെടുത്തിയ മുദ്രസാധനം jud. used to sup—
port the evidence. ഉപരി: ഉദരോപരി Bhr. on
the belly, വിദ്യാഭ്യാസങ്ങളിലേക്കു മനസ്സു ഉപരി
യായിട്ടുണ്ടായ്വരും more wish for; ഉപരിക്രീഡാര
തം. ഉപാകൎമ്മം = ആവണിയവിട്ടം. ഉപാദാനം
appropriating, etc. ഉപാധിക്കു li. 2. to put on,
lay by. ഉപ്പു: കാരിപ്പ്, ഓരിപ്പ് vu. Cal.; li. 7.
മേരുപ്പു; ഉപ്പുകചൽ,— നിലം,— വെള്ളം etc.; ഉപ്പട്ടി
No. a tree used for net—floats; ഉപ്പളിയൻ No., ഉ
പ്പുതന്ത Trav. Er̀. = ചളിക്കട്ട impurity in salt; ഉ
പ്പുകുറവൻ = കോഴിക്കള്ളൻ; ഉപ്പുകുറ്റി = പിങ്കാൽ,
etc.; ഉപ്പൂറ്റി Trav. the heel; Cal. Palg. = ഉപ്പു
തെളി; ഉപ്പേരി: ഉരുളെക്കു (i. e. ചോറു) ഉ. കൊ
ടുക്കുന്ന പ്രകാരം prov.; Kinds വറുത്ത്—, പിരട്ടി—,
ശൎക്കര ഉ. ഉമേശൻ = ഉമാപതി, ഉമേശാനവ്രതം
UmV. a vow to Siva. ഉമയുക: തൊണ്ട ഉമെച്ചൽ
Palg. = ചൊറിച്ചൽ, (also of the skin). ഉമാർ
Ar. 'umar. ഉമേദവാർ & ഉമേദാർ So. ഉം: ത
ണ്ണീരും പാത്രവും, പാലും ചെമ്പു etc. vu. No. a
pot (with =) of water; adj. part. എല്ലാ കാൎയ്യവും
നോക്കി രക്ഷിച്ചുവന്നെയും.... തണലായി ഉണ്ടാ
യിരുന്നെയും NN., epist. ഉമ്പിളി അമ്മാമൻ etc.
Palg. = അമ്പിളി. ഉമ്മ: വെച്ചേറേ ഉമ്മരേ മക്കൾ
jud.; ഉമ്മാച്ചി So. & ഉമത്തി (—റ്റി—) യാർ hon. II. ഉ
മ്മ: ഉമ്മോത്തുക Weṭṭ. = ഉമ്മമുത്തുക. ഉമ്മൻ 2 =
ക്രമൻ: എലിവെള്ളം കുടിച്ചു ഉ. (& ഉമ്മം) ഏച്ചിൽ
പാടു, ഉ. കൊത്തിയ തൊണ്ടു, ഉ. തൊണ്ടു rats to
open കരിക്കു. ഉമ്മരം li. 3. forepart, ഉമ്മരപ്പടി
മേൽ ഇരിക്കരുതു prov. superst. ഉമ്മൽ a root
from which flour is extracted V1. ഉരത്ത മീശ
EP. (a cat's). ഉരല്പുര house or place to pound
paddy. ഉരി: മൂന്നാഴൂരി 850. ഉരിങ്ങു in മാനു
രിങ്ങു 810. II. ഉരു 2: ഉ. പിടിപ്പാൻ തക്കനായി
(huntg.); ഉരുമായുക to digest, ഉ' യാതേ പോക
dispepsia, also തിന്നു ഉരുകഴിഞ്ഞു പോയി EP.; ഉ
രുവാക = ഉരുത്തിരിയുക. ഉരുവം പുറത്തീക്ക =
രുപം പുറത്തു കിഴിക്ക No. Rom. Cath. ഉരുൾ
ത്ത ടി,— പ്പലിശ, ഉരുളച്ചോറു; ഉരുളൻ മുള the തല
വാരം or top of bamboes. Palg. ഉൎവ്വര S. ഉറ
യിക്ക, ഉറയിപ്പിക്ക CV. of ഉറയുക i.e. ദേവത. ഉ
റെക്ക to believe മോഹാൽ പശുവെന്നുറെച്ചൊരു
"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1112&oldid=185258" എന്ന താളിൽനിന്ന് ശേഖരിച്ചത്