താൾ:CiXIV68.pdf/1111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരടു — ഇളു 1089 ഇളമ — ഉടമ്പ

രഞ്ഞി. ഇരടുക to make a false step, limp ക
ന്നും മാടും നിൻെറ തല ഇരടിക്കൊണ്ടു പോകേ
ണം Palg. (a curse) = തട്ടിപ്പോകേണം. ഇരട്ട
li. 2: ഇരട്ടക്കുട്ടികൾ. ഇരമ്പകം Palg. = ഇരിമ്പ
കം. ഇരിക്കുക: ഇരുന്നു also = നിന്നു used for
Abl. term. എങ്ങിരുന്നിഹവന്നു VCh. from where?
ഇരിപ്പു 2; ഇന്നിമേൽ എത്ര ഇ. ഉണ്ടെന്നറിഞ്ഞില്ല
Chintar. how long I shall live. ഇരുമ്പങ്കി a
cuirass. ഇരിയുക 1: മേൽ എന്തോ ഒന്നു ഇരു
ഞ്ഞു (esp. a snake); 2: ഫലം ഇരുഞ്ഞു പചിച്ചാൽ
Chintar.; നെല്ലു ഇരിഞ്ഞു നടുക, അടക്കുക Er̀. =
ഉന്നാടുതീൎക്ക. ഇരുമുടിച്ചുമടു Er̀. = പയിമ്പ; ഇരു
വെകരം കെട്ടു No. a roof approaching a queen—
post truss = ചട്ടവും ചിറവളയും see പതിവിട്ടം.
II. ഇരെച്ചു 1, (തൊണ്ടിര 489). ഇറക്കല്ലു (1)
entrance flag—stone. ഇറത്തുറുമ്പു തലയിൽ ഇട്ടു
കൊടുക്ക Er̀. (when a dead Sūdra's wife is dis—
missed). ഇറയച്ചെറുമർ. I. ഇറക്കുക to distill
as തൈലം, റാക്കു; ഇറക്കുമതി (മതി 3, 780). II. ഇ
റക്കുക a. v. f. i. പയർ ഇ. or ഇറന്നെടുക്ക No. to
unhusk, shell, (പുത്തരി 2, 675); വായി ഇറന്നു
പോയി (through weeping). ഇറമ്പുക li. 3. also
ഇറുമ്പിക്കുടിക്ക. ഇറുക്കിക്കളക catch tightly!
ഇറുമ്പിക്കുടിക്ക = ഇറമ്പുക. ഇറ്റു li. 3. അമ്പതി
റ്റുപ്പത്തു; ഇതിറ്റൽ, അതിറ്റാൽപുര No. such—
ike. ഇല 3: So. the float—board of a wheel, ഇ
ലച്ചക്രം So. a paddle—wheel worked by the feet;
Palg. = ഇല്ലി of Venetians, ഇലക്കിടിക്കി,— വാതിൽ
Palg.; ഇലപ്പൊടിപ്പു (1) No. an air—plant. ഇല്ലാ
ത്ത 1: ൟ കഥഅത്യന്തം ഇല്ലാത്തതു outrageously
improbable, നടന്നിട്ടില്ലാത്ത കാൎയ്യം. ഇല്ലം 2:
നാട്ടാൽപാതി കോട്ടായി ഇല്ലം old prov. (of Pa
rappanāḍu̥). ഇല്ലി 1: ഇല്ലിക്കിടിക്കി,— വാതിൽ No.
Venetians; ഇല്ലിത്തൈ So. young bamboo plants;
ഇല്ലിവിളക്കു an iron lamp in front of temples =
ആൽവിളക്കു. ഇവ li. 3. അയിറ്റിങ്ങൾ. ഇഷ്ടക li. 2. ഇഷ്ട
കകൾ. ഇഹ: ഇഹാമുത്രാൎത്ഥഫല
ഭോഗവിരാഗം Chintar. (a സാധനം). II. ഇള:
ഇളപ്പം li. 3. UR.; ഇളമ 1: നിലം ഇളമപ്പെട്ടു പോ
ക No. = കാരം പോക to become exhausted; ഇള
ഞ്ചൂട്; ഇളന്തല (prov. പൂതൽ l, 692), ഇ. കാതൽ
ആകുമോ prov., a green hand ഇളമഞ്ഞു So. Palg.
morning—dew; ഇളമണൽ Palg. shifting sand in
rivers brought down by freshes; ഇളവെയ്യിൽ
gentle heat as of morning & evening. ഇളക്കുക
2, li.6: എന്തിളക്കാത്തു; 3: al. ഇളകി പെരുമ്പട.
ഇളി Trav. the hip (T. junction) = I. എളി, കട്ടി
ഇളിയിൽ തട്ടിക്കൊൾക. ഇഴ ഇടുക = നൂൽ ഓ
ട്ടുക to darn; ഇഴയുക 1: ഏയിന്നിറുമ്പു TP.; ഇഴെ
ക്ക li. 7. = കോൾമയിർ.

൦രംക്ഷ viewing = ചേഷ്ടാകാമം Bhg. ൟച്ചി
പ്പുല്ലു No. a sedge or rush growing near the bank
of rivers (for mats). ൟച്ചാടി അരി So. = കൊട്ട
ണത്തരി, കൂഴത്തരി overboiled paddy dried &
pounded. ൟഞ്ചപ്പതകൊണ്ടു തേച്ചു Sil. see ൟ
ങ്ങ. I. ൟത്ത: ൟന്തിൻകായി No., ൟന്തക്കാ
യി Palg. ൟത്തു li. 3. തെണ്ടിക. ൟദൃശം
ഇദ് etc.). ൟയം li. 2. tin, pewter (om. being);
ൟയക്കട്ടി pig—lead. ൟര = അടിച്ചിപ്പാര; Palg.
തെങ്ങിൻ ൟര, പനയീര. ൟർച്ചപ്പൊടി. ൟ
ൎക്കിൽ li. 3. ൟളക്കോൽ. ൟറം: ൟറങ്കോൽ
Trav. an ഓട for ഓടക്കുഴൽ; ൟറൻനിലം; ൟ
റൻമഴ drizzling rain, see ചിനങ്ങുക. ൟറമ്പ ന:
മലയീറമ്പന Palg. exh. ൟറ്റക്കോരൻ.
ൟറ്റം So. partes genitales of a cow. ൟറ്റു:
ൟറ്റിന്നു കൊടുക്ക No. to bear the childbed—
expenses; ൟറ്റുനായി etc. Palg.; ൟറെറടു
പ്പാൻ പോയ ആൾ etc. ൟശൻ: ൟശജ്ഞൻ
an astrologer, ൟ നോടു ചോദിച്ചു SG. ൟഴ
വൻ, see പണിക്കർ 3, 603.

ഉ li. 4. തൊഴുവുതു. ഉക്കറ്റിരിക്ക, neg. ഉക്കാ
തിരിക്ക. ഉക്കണ്ടം, ഉക്കണ്ടമരം = തന്മരം, തായ്മ
രം the trunk of a tree. ഉക്കനം = ഉൾകനം, see
തങ്കനം. ഉക്തവാൻ, ഊചിവാൻ. ഉച്ച (2) തെ
റ്റി = തിരിഞ്ഞു. ഉച്ചാൎത്തു Er̀. (ഉൾ, ചാൎത്തു) =
കൌപീനം of kings. ഉച്ചാലും പത്താമതയും വ
ന്നിരിക്കട്ടേ prov. (Tīyars). ഉച്ചാർപ്പൊട്ടൻ mas
querade by Pulayars on ഉച്ചർ. ഉച്ചി 2. = ഉച്ചം:
ഉച്ചിമാകാളി (ഉച്ചിനി—with Oṭṭars) a Kāli, comp.
ഉച്ചമാളൻ. ഉച്ചു take over fr. p. 122, ഉച്ചു 3. C.
hučču, folly, madness. ഉജ്ജ്വലിക്ക: ഇരിട്ടിനെ
പോക്കേണം എങ്കിൽ ദീപം ഉജ്ജ്വലിച്ചുണ്ടായിരി
ക്കേണം Chintar. ഉടനീളം: (ഉടൽ). ഉടമ്പടി:
ഉടലമ്പടിക്കാരൻ contracting party; So. acontractor.


137

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1111&oldid=185257" എന്ന താളിൽനിന്ന് ശേഖരിച്ചത്