താൾ:CiXIV68.pdf/1106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അടിയു — അനാല 1084 അനുഴം — അഭൂദ

(highest; called തമ്പുരാൻ by Tīyars etc.). അ
ടിയുക li. 5. വീണടിഞ്ഞു; കടപ്പുറം തന്നിൽനിന്നു
ലാവുന്നേരം കരെക്കടിഞ്ഞു ഒരു പെട്ടി കണ്ടെടുത്തു
Mapl. song. അടുക്ക: അടുക്കുത്തരം Palg. a
narrow piece of wood running above the wall—
plate, on which the rafters rest. അടുപ്പു 1: അ.
കൂട്ടുക to arrange stones as a fire—place, അ. പി
ടിക്ക, വീയുക Palg. to make one in the ground;
അടുപ്പിൻതിണ No. = വീതനപ്പുറം. അടുത്താനം
and അടുത്ഥാനം No. = ഓരോരുത്തൎക്ക അടുത്ത നില
യും സ്ഥാനവും. അടുമ്പു, see അടമ്പു അട്ട 2. T.
paste—board, അ. ഇടുക T. Palg. to bind a book.
അട്ടി li.5. അട്ടിപ്പെറേറാല. അണ li. 3. അണ
കെട്ടി; 6 = അണെക്കുന്ന പലക; 7 കോഴിയെ അ
ണ വെക്ക Palg. = പൊരുന്നിടുക. അണയുക
li. 10. temporally. അണു 2: a very small frac—
tion according to CS. 1/45158400. അണുകി
ക്കൊണ്ടാർ Pay. അണ്ടി: അ. കുടിക്ക the soft
kernel in mango—stones dried, powdered, and
made into a porridge with sugar, No. vu., hence
ചോറു അണ്ടിയായ്പോയി No. is over—boiled. അ
ണ്ണക്കര Palg. = എണ്ണക്കര. അണ്ണാൻ: മരയണ്ണാ
ൻ Palg. = മലയണ്ണാൻ. അണ്ണാവി li. 3. തന്നാ
ലേ താൻ. II. അതി G. eti. അതിക്രമം : എ
ന്റെ മേൽ അ'ങ്ങൾ നടത്തിപ്പാൻ jud. അതി
ഷ്ടം Tdbh., see അദൃഷ്ടം 2. II. അത്തം: അത്ത
ത്തിൽ 10 കല്ലെടുക്ക No. (to throw at high—caste
women), see പുലപ്പേടിയുള്ള കാലം. അത്തർ (Ar.
àtar). II. അത്തി 2: അത്തിക്കുറച്ചി. അധിഷ്ഠി
തം seat of a God. അദ്ധ്യാസം S. transferring,
assumption അന്യോന്യദ്ധ്യാസം ആത്മാവിങ്കൽ
ഉണ്ടാം Chint. (communicat ioidiomatum, f. i. ആ
ത്മാവല്ലാതേ ഉള്ള ദേഹധൎമ്മങ്ങൾ എല്ലാം ആത്മ
ധൎമ്മമായി കല്പിച്ച് അന്യോന്യാദ്ധ്യാസം ചെയ്തു
Chintar., phil. = അദ്ധ്യാരോപം). അനങ്ങൻമല
N. pr. a peak between "Waṇiankuḷam & Cher̀u—
paḷḷičēri. അനദ്ധ്യായം S. a school—holiday സ
പ്തമിയുടെ നാലാം കാൽ പകലത്തു ആയാൽ അ.
(astrol.), see അദ്ധ്യായം. അനൎഹൻ S. = അയോ
ഗ്യൻ. അനല്പം, f. i. അ'മായ ഉപകാരം = വ
ലിയ. അനാജി H. anāǰ. അനാലസ്യൻ:
കൈക്കലുള്ളൊരു ധനം എത്തുവോളവും നന്നായി
നിത്യവും വിറ്റുണ്ടനാലസ്യത്തിനായിരുന്നീടും Chintar.
അനുഴം a. med. CV. അനുകൂലിപ്പിക്ക = അനു
കൂലമാക്ക. അനുക്രമിക്ക within 60 ഘടിക. അ
നുഗമനം .... esp. = ഉടന്തടി by dying etc. അ
നുഗ്രഹിക്ക li. 5. 2. to bless. അനുഭവം: പഠിക്കു
ന്നവൎക്കു സായുജ്യം അ. Chintar. is their reward.
അനുഭവിക്ക: ഫലം അനുഭവ്യമാം Chintar. അ
നുഭൂതി li. 3. അനുഭൂതവാനായി ; അന്നുള്ള സുഖ
ദുഃഖം ഇന്നവണ്ണം അനുഭൂതം (p. p.) എന്നറിയാ
മോ Chintar. അനുരാഗക്ഷയം (നിരക്ക 3, 554).
അന്തം മറിക li. 3. മറിഞ്ഞു li. 4. തു
ടങ്ങുമന്തരേ. അന്തരജാതി S. castes below
Sūdras, outcasts. അന്തരാ (L. intra). അ
ന്തൎജ്ജനം S. അന്തൎഭവിക്ക li. 2. അ. ഇല്ല. അ
ന്തവാൎഹകൻ li. 2. ജഗതി. അന്തിത്തിരി: അ.
ക്കല്ലു No. = മെഴുക്കോൽ. അന്ദോളിതം li. 2. ആ
ഹവം. I. അന്നം S. 1. eaten 2. food etc. അന്ന
പ്പാൽ V1. rice—canji. II. അന്നം: അന്നനടയും
തന്നനടയും ഇല്ല prov. (of പൂത്താങ്കീരി) met.
abandoning one's own manners in an unsuccess—
ful attempt to copy those of others. അന്ന
ന്നു: അ. ജനിക്കയും അ. മരിക്കയും Chintar.
again & again. അന്യം 2: നസ്രാണികൾ അ. നി
ല്ക്കുന്നതു ദുൎല്ലഭം Cur. 94. അന്യായപ്പെടുക li. 5.
(jud.). അപഗതം li. 3. അപഗമിക്ക (om. പ
ഗത). അപജത li. 3. തോല്വി.; li. 4. MC.
അപരം (അപ); അപരക്രിയ Brahmanical cere—
mony after burials. അപരാധി an offender
പാപിയായോരപരാധിയാം എന്നോടു Bhr. അ
പരിചയം S. non—acquaintance. അപായം 1 &
2: അപായപ്പെടുക No. = അപായം വരിക. അ
പ, അപ്പ (om. arpa), G. 'opos. അപ്പ N. pr.
m. അപ്പം li. 4. പായസവും... അപ്പൻ 1: അ
പ്പാപ്പൻ loc., അപ്പൂപ്പൻ So. grandfather; 3. ത
ല്ലുവാൻ വന്നപ്പാ vu. അപ്യ No. = അപ്പരിഷ.
അപ്രദക്ഷിണം going about an object from
left to right, (as വട്ടക്കാടൻ). അബർ: അബ
ർകേടു. അഭംഗി li. 2. പാത്രഭേദമേ f. എത്ര. അ
ഭിനന്ദിക്ക: അതിനെ അ. Cur. to thank for;
അഭിനന്ദി So. gratitude. അഭിസാരിക li. 3
. അഭിസാരികാവൃന്ദം. അഭൂതം. S. what never was,
impossible. അഭ്യുദയം: അഭ്യുദയങ്ങളും ശകുനങ്ങ
"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1106&oldid=185252" എന്ന താളിൽനിന്ന് ശേഖരിച്ചത്