Jump to content

താൾ:CiXIV68.pdf/1105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

APPENDIX

[li. = line. om. = omit. f. = for. ex. = example.]

I. അ li. 1 & 2. the corresponding S. pron.
അകത്തിറച്ചി = കാക്കമ്പരണ്ട, കരൾ; നിന്റെ അ.
പറിച്ചുകളയും vu. അകപ്പെടുക: ഞാൻ സങ്കട
ത്തിൽ (ഇനിക്കു സങ്കടം) അകപ്പെട്ടു No. vu. അ
കമ്പടിക്കാൎയ്യക്കാരൻ. അകായി opp. പുറായി.
അകിറുക, C. agur̀u to slip out of place = അവി
ഴി. അക്കനം: അ. പെരുത്ത പാപം ഒക്കയും അ
കന്നു പോം song. അക്കരക്കൊറ്റി. അക്കൽ
Ar. ảql. അക്കിളാരിത്തേങ്ങാ No. = അക്രാരി. അ
ക്രോത്ത്. അഖിലം: ആത്മാവാകുന്നിത് അഖിലാ
ണ്ഡവും Chintar. the universe. ആഗാധം li. 1.
abstruse. അഗ്രജൻ m., — ജ f. അഘരം Ar.
akharat, futurity. അങ്കമാലി: അ. മുതൽ മലങ്ക
രേ പള്ളിക്കാർ എല്ലാവരും doc., Cur. അങ്കിപ്പാ
ള. അംഗുലം 3: നാലു അ. എന്നാൽ വ്വ വിരൽ
നീളം jud. അചിന്ത്യം li. 2. ഓരോന്നവൻ. അ
ചേതനം: മാനസം അ. എങ്കിലും ആത്മാവിൻ സാ
ന്നിദ്ധ്യം കൊണ്ടു ചേതനം എന്നുള്ള ഭാവം അജ്ഞാ
നം കൊണ്ടുണ്ടായി Chintar. അച്ചൻ li. 5. കോ
മ്പിയച്ചൻ, (ശരാരത്ത് 1009); 2: = ജ്യേഷ്ഠൻ said
to seniors (by Il̤awars, Tīyars) രാമച്ചൻ, തീത്ത
ച്ചൻ; hon. affix to the name of lower Nāyars by
Pulayars, f. i. കൃഷ്ണേരച്ചൻ (= നായർ, അച്ചൻ);
So. a native clergyman; in എഴുത്തച്ചൻ. അച്ചാ
ച്ചൻ Nasr. elder brothers as called by m. & f.
അച്ചി 2: കൊച്ചി കണ്ടാൽ അ. (= വെപ്പാട്ടി) വേ
ണ്ടാ prov.; hon. f. i. നീലച്ചി (നീലു); 3 li. 3. കടി
ച്ചപുല്ലു. അച്ചിപ്പായി Cann. = മെത്തപ്പായി So.
അച്ചിൽ (അച്ചു 6) No. a snail, with & without
അച്ചിൽകൂടു. അച്ചു 1: ആണിയച്ചു typography,
കല്ലച്ചു lithography (mod.); 2: അച്ചും (അരിയും
) a coin. അഛ്ശം Clear (om. Dear). അഛ്ശാച്ചൻ
(മൂത്തപ്പൻ 850). അജ്ഞാനം: അ'മുള്ളവ കളയേ
ണം വിജ്ഞാനം എന്നുള്ളത്തിൽ വൎദ്ധിക്കേണം song.
അഞ്ചുരുള a Muhammedan chnrch—session? അ.
എന്നാർ, തടവുകാരൻ അഞ്ചുരാളെ പക്കൽ അന്യാ
യം പറഞ്ഞു, അഞ്ചപരളൈ കൊണ്ട് അര ഉറുപ്പിക
പിഴ വാങ്ങിച്ചു TR. (Becal). അഞ്ജ് (L. ungo).
അഞ്ജലി li. 3. തൊഴുകൈ. അഞ്ഞൂറു: അഞ്ഞൂറ്റൻ
(Payarmala) N. pr. a caste of the same occupa
tion with, but below Muǹǹūťťaǹ (വേലൻ 995).
അടകല്ലു: അടകല്ലിന്മേൽ ചുറ്റിക എന്ന പോലേ
Cur. അടക്ക stages of growth: 1 തണ്ണീൎപയി
ങ്ങ, 2 പയിങ്ങ, 3 കുഴമ്പൻ അ., 4 അവിൽ അ.,
5 മുരുവൻ അ., 6 കരുമ്പടക്കടക്ക, 7 പഴുക്കടക്ക;
2, 3, 4 used for വെട്ടടക്ക & കളിയടക്ക, 5 & 6 f.
കൊട്ടടക്ക or വെള്ളടക്ക, 7 f. നീറ്റടക്ക No.; മ
ലയടക്ക & നാട്ടടക്ക Palg. exh. അടക്കം, App.
അറ്റാൽ അടക്കം. അടങ്ങുക li. 8. അടങ്ങേണ്ട
ചുങ്കം. അടക്കുക: പുറപ്പാടു അടക്കിവെപ്പു No.
(no interest) = ഒറ്റിക്കു പുറമേയുള്ള കാണം. അ
ടപ്പൻ 4 (അടെക്ക) Palg. epidemic throat—disease
of cattle; നെഞ്ഞടപ്പൻ (with men)= മിണ്ടിക്കൂടാ
യ്കഅടമാനം li. 2. mortgage. അടമ്പ Palg.
a tree. അടമ്പു li. 2. pes caprae, li. 3. regina.
അടയാളം: അ. വെക്ക, കഴിക്ക No., see വീടാരം
കയറ്റുക. അടെക്ക 1: കൺ അടെച്ചുപോയി
vu. = മരിച്ചു. അടൽ li. 2. closing റ്റുwith, ... ക
ടലൊടടൽ, li. 3. കടലൊടു. അടവിക്കച്ചൂരം = ച
ണ്ഡക്കിഴങ്ങു. അടാ m. aḍā, അടീ f. ്ടി li. 12
. അടിമുടിയൊടിടയിൽ; അടിക്കലം (1) the lower
most chatty of a pile of vessels, fig. നിന്റെ അ. വ
ലിച്ചുകളയും vu. = ദോഷത്തെ പുറത്താക്കും; അടി
നൊമ്പലം No. pain in the foot—soles; അടിപിടി,
അടിപെടുക; അടിയറ: അ. വെക്ക, also offerings
to a temple. അടിക്ക: എന്നെ & നിണക്കു അടി
ച്ചു jud. അടിച്ചിപ്പാര, പിറക്ക 665; li. 3.
കോച്ചാട. അടിയോടി: കുറുപ്പു, നമ്പിയാർ, അ.


136*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1105&oldid=185251" എന്ന താളിൽനിന്ന് ശേഖരിച്ചത്