താൾ:CiXIV68.pdf/1023

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്യതിക — വ്യഭിചാ 1001 വ്യയം — വ്യവഹാ

stuff. 3. condiment = കറി, often അ
ന്നം വ്യഞ്ജനയുക്തം VetC.

വ്യതികരം S. (അതി). Reciprocity; calamity.

വ്യതിക്രമം S. Inverted order, transgression.
സ്ഥാനവ്യ. Mud. neglecting the distinction of
rank, etc.

വ്യതിപാതം S. & വ്യതീ — A Yōga; sun &
moon standing in opposite Āyanas & like de—
clension; an inauspicious season, portent, VCh.

വ്യതിരേകം S. Difference, separateness, Bhg.

വ്യതീതം S. Past, dead; transgressed. (22).

വ്യത്യയം 1. inverted order ത്രൈരാശികവ്യ. =
വ്യസ്തത്രൈരാശികം Gan. 2. transgression
വിധിച്ചതു വ്യ'മായനുഷ്ഠിക്ക AR. to obey
evasively. 3. interchange വ്യ'മായി കൊ
ടുത്തും വാങ്ങിയും Bhg.

വ്യത്യസ്തം S. Reversed. വ്യത്യസ്തവൎണ്ണരൂപേണ
AR. by displacing the syllables, as മരാമരം
for രാമരാമ. — (p. p. of അസ്).

വ്യത്യാസം 1. contrariety, inverted order. വ്യ.
വന്നു പിണ്ഡങ്ങൾക്കു Brhmd. the cakes
were interchanged. വ്യ'മായ്നടക്ക vu. to
offend against the customs of society.
2. difference, വ്യ. പറക to speak different—
ly. വാക്കു കൊടുത്തതിന്നു വ്യ. വരരുതു TR.
the promise is not to be evaded. വ്യ. കാണി
ക്ക non—fulfilment, വ്യ. കാ'തേ don't disap—
point. 3. alteration സ്നേഹത്തിന്നു വ്യ. വ
രാതേ TR. (vu. വിത്യാസം).

വ്യഥ vyatha S. (√ വ്യഥ് to reel). Pain, smart,
alarm: മനോവ്യഥ etc.

denV. വ്യഥിച്ചു വാവിട്ടു, ഊണും ഉറക്കവും കൂടാതേ
വ്യഥിച്ചിരിക്ക KR.

part. pass. വ്യഥിതം frightened, pained.

വ്യധം vyadham S. (√ വ്യധ്). Perforating,
piercing (വിദ്ധം part. pass.).

വ്യപദേശം S. (വി
അ —). A pretext.

വ്യപായം S. = അപായം HNK. Cessation, ab—
sence.

വ്യഭിചാരം S. Going astray; vicious course,
adultery (ചെയ്ക).

denV. വ്യഭിചരിക്ക V1. to commit adultery.

വ്യഭിചാരി wanton, an adulterer; വ്യ'രിണി f.

വ്യയം S. Expenditure (opp. ആയം). ഇരിക്കുന്ന
വിത്തം വ്യ. ചെയ്തു SiPu. dissipated, squandered.
വ്യയക്കാരൻ, — ശീലൻ a spendthrift.

വ്യൎത്ഥം S. Useless, vain. തീൎപ്പിൽ പറയുന്ന അ
വസ്ഥ ഏറ്റവും വ്യ. MR. groundless. വ്യൎത്ഥ
കഥ a mere story. [Gan.

വ്യവകലിതം S. Subtraction (opp. സങ്കലിതം)

വ്യവധ S. A screen വ്യവധാഹീനം ഒന്നും ഓ
രാതേ KeiN.

വ്യവധാനം concealment.

വ്യവസായം S. Resolution, resoluteness വ്യ.
ഉള്ളവനു പ്രവൃത്തിഭയമില്ല Bhr. വ്യ. ചെയ്ക to
make a strenuous effort. വെക്കം നീ വ്യ. ഉറ
പ്പിക്ക KR.

വ്യവസായി energetic.

വ്യവസ്ഥ S. (വി, അവ, സ്ഥാ). 1. Placing apart.
2. a statute, established custom ഓരോരോ വ്യ.
കൾ വരുത്തേണം Mud. വ്യ. വരുത്തുക to order,
establish KU. (vu. വേസ്ഥ). 3. constancy,
വ്യ. യില്ലാത്ത changeable. ഈ അവസ്ഥയാൽ —
എന്ന വ്യ. വന്നു MR. is established, proved.

വ്യവസ്ഥാപനം deciding, legislating.

വ്യവസ്ഥിതം (part, pass.) established, settled.

വ്യവസ്ഥിതി constancy, rule.

വ്യവഹരിക്ക S. 1. To litigate, dispute. 2. to
argue, plead. അൎത്ഥത്തെ വ്യ'ച്ചു കാട്ടുന്നു AdwS.
expounds.

വ്യവഹാരം S. 1. Dealings, procedure,
transaction. മന്നിടവ്യ. ഒക്കയും ഉപേക്ഷിച്ചു
SiPu. all worldly doings. ലോകാനുഗ്രഹകരം
ജ്ഞാനിനാം വ്യ. KeiN. their occupation, busi—
ness. 2. practice, usage വ്യനരാൎത്ഥം നാനാ
വാച്യമായുള്ളു Bhg. to comply with usage (one
thing has many names). വ്യ'രാൎത്ഥമായിട്ടു Gan.
conventionally. 3. practice of courts, admi—
nistering the law വ്യ'ത്തിൽ പ്രവൎത്തിച്ചീടും ധ
ൎമ്മത്തെ KR. 4. a law—suit (=അന്യായം), സീ
വിൽ വ്യ'രപ്പെടുക MR. to lodge a civil suit.
വ്യ. പറക to litigate. മുതൽ കൊടുപ്പിക്കേണ്ട
തിന്നു ഏതാൻ വ്യ. പറവാൻ ഉണ്ടു TR. ചില്ലറ
വ്യ'ങ്ങൾ small causes.

വ്യവഹാരക്കാരൻ a claimant, litigant.


126

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1023&oldid=185169" എന്ന താളിൽനിന്ന് ശേഖരിച്ചത്