താൾ:CiXIV68.pdf/1021

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൈയോൻ — വൈരസ്യം 999 വൈരാഗ്യം — വൈവാഹം

വെയ്യോൻ fr. വെ). The sun വൈ'ർ അനേകം
കോടി കൂടിനതു പോലേ ഒളിപെറ്റു; വയ്യവാ
യ നമ: RC. [പിപ്പിതു RC.

വൈയോൻ id., വൈ. മറന്തളവു, വയ്യോൻ ത

വൈയങ്കതകു B. & വൈയങ്കത B. Palg.
(also പയ്യ —) Flacourtia sapida. (a tree).

വൈയാകരണൻ S. (വ്യാക —). A gram—
marian Nal., നല്ല വയ്യാക. AR. a good scholar
who has no അവശബ്ദം in his words.

വൈയാറു vaiyār̀u̥, (T. വൈക) N. pr. River
of Madhura, വൈയാറ്റിങ്കര KU.

വൈയാസികം S. Coming from Vyāsa വൈ'
മതം വേദാന്തം Nal. വയ്യാചികം എന്നും അസ്ത്രം
RC.

വൈരം vairam S. (വീര 1. Prowess. 2. en—
mity, hatred വൈരമുള്ളവനെക്കൊണ്ടു ക്ഷൊ
രംചെയ്യിക്ക prov. എനിക്കില്ല നിന്നോടു വൈ.
RS. അവനോടു വൈരങ്ങൾ തീൎപ്പാൻ ശക്തിയി
ല്ല KR. പൂൎവൈ. ഓൎത്തു Brhmd. seeking
revenge. 3. alarm, cry as of combatants
വെടിയും വൈരവും കേട്ടു MR. വൈ. കൊടു
ക്ക to cry aloud as women, children. 4. Tdbh.
of വജ്രം a diamond വൈരമാണിക്യരത്നങ്ങൾ
Pay. വൈരക്കാതില MR. വൈരക്കല്ലു, — പ്പൊ
ടി a gem. വൈരത്തൂശി = വജ്രസൂചി. 5. the
hard part of timber = കാതൽ V1.

വൈരക്കള്ളി B. (4. 5) a species of Euphorbia.

വൈരച്ചാണ (4) a stone to polish gems.

വൈരനിൎയ്യാതന (2) retaliation, so വൈരപ്ര
തികാരം ശ്രദ്ധിക്കും PT.

വൈരപ്പൂൾ No. the wedge to tighten a door—
or window—post into a lintel's or sill's വൈ
രത്തുള്ള (mortise—lock).

വൈരമിന്നി (4) an ear— or neck—ornament.

വൈരശുദ്ധി V1. vengeance.

വൈരി S. l. an enemy, foe. — വൈരിഷ്ഠൻ
Super1. PT. a deadly foe. 2. vice, see ഷ
ഡ. — വൈരിജാതൻ, (vu. വൈരിയങ്ങൻ) a
Paradēvata.

വൈരങ്കി V1. The steel of a musket—pan (?).

വൈരസ്യം S. (വി). Dislike, disgust വൈ.
കലൎന്ന പരുഷവാക്കു Bhr. മാരമാൽ പൂണ്ടുള്ള

വൈ. പോക്കുവാൻ CG. വൈരിയായുള്ളവൻ
വീരനല്ലായ്കിലും വൈ. ആക്കുമേ പാൎക്കുന്തോ
റും CG.

വൈരാഗ്യം vairāgyam S. (വി —). 1. Want
of affection ഒത്തതു ചൊന്നവനോടു വൈ. Sah.
വൈ. ഉൾക്കൊണ്ടുരെച്ചു Nal. despondency.
2. freedom from worldly attachments, self—
renunciation വൈ. മുതലായ ശാന്തവൃത്തി KeiN.
(belongs to സത്വംഗുണം). മൂന്നുണ്ടു. (a.,
മന്ദവൈ. = കുഡുംബത്തിൽ വെറുപ്പു. b., തീ
വ്രം = ധനം വേണ്ടാ. c, തീവ്രതരം = കൎമ്മ
ശാസ്ത്രങ്ങൾ മിത്ഥ്യ KeiN. 3. blind zeal.

abstr. N. വൈരാഗ്യത്വം id., ശോകവിഛിന്ന
വൈ. വന്നില്ല Bhg.

വൈരാഗ്യചന്ദ്രോദയം N. pr. a poem on self—
renunciation VCh.; another വൈരാഗ്യശ
തകം.

വൈരാഗി vu. a "Byraghee," ascetic.

വൈരാജം S. derived from നീ, f. i. നീ
(Rāma) വൈരാജനാമവാനായി ചമഞ്ഞു AR.

വൈരി (see വൈരം). S. A foe.

വൈരുദ്ധം S. (വി —), Opposition ഒന്നിങ്കലും
വൈ. ഉണ്ടാകുമോ Bhg. — ശാസ്ത്രവൈരുദ്ധ്യം
പോയി KeiN. conflicting statements of science.

വൈരൂപ്യം S. (വി —). Deformity പാപങ്ങൾഅ
നുമിക്കാം ഭാവവൈ. കണ്ടാൽ SiPu.; disguise
എന്തുവാൻ കാന്തനു വൈ'കാരണം Nal.

വൈരൂപ്യശാലി Nal. ugly.

വൈരോചനി S. (വി —). 1. Bāli ഭൂമിനാശ
ത്തെ ചെയ്വാൻ ഭാവിച്ച വൈ. KR. 2. the
son of the sun, Brhmd.

വൈൽ = വയൽ, f. i. സന്താപവൈലിലങ്ങാ
യാൻ CG.

വൈവൎണ്യം S. (വി —). Change of color
വൈ. പൂണ്ടുനിന്നു VetC. ഭാവവൈ. പൂണ്ടു AR.
in visible consternation.

വൈവശ്യം S. = വിവശത, f. i. വൈ. എന്തിന്നു
PT. why so perplexed? ധ്യാനവൈ. V2. ecstasy.

വൈവസ്വതൻ S. വിവസ്വാൻ പുത്രൻ
വൈ'നാം മനു Bhg 8. the Manu of the present
മന്വന്തരം.

വൈവാഹം S. (വി —). Referring to marriage

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1021&oldid=185167" എന്ന താളിൽനിന്ന് ശേഖരിച്ചത്