താൾ:CiXIV68.pdf/1019

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൈ — വൈകൃതം 997 വൈകൃത്യം — വൈതാനം

II. വൈ M. 1. = വഴി. 2. = വിശ (വൈവള്ളി).
3. = വഹി in വയ്യാ. 4. T. C. Tu. (വൈക്ക
= വെക്ക) to lay; in വൈയകം, വൈക്കോൽ;
also aM. വൈക്കം വൈവാൻ, വെയ്യാം, വൈ
താൽ Pay. to give.

വൈകൎത്തനൻ S. (വി —). Son of the sun.

വൈകൎത്തനാലയം KR. = യമലോകം.

വൈകല്യം vaiγalyam S. (വി —). Deficiency,
imperfection. ഊണിന്നു വൈ. ഏതുമേ ആക്കോ
ല CG. finish the meal. വൈ. വരാത പട Bhr.
വിവാദിച്ചു കൎമ്മവൈ. വരുത്തി KU. (opp. ക
ൎമ്മത്തികവു). അംഗവൈ. വന്നു KR. was maim—
ed. കല്പനെക്കു വൈ. കൂടാതേ കണ്ടു TR. un—
impaired (= കുറവു).

വൈകാൎയ്യം vaiγāryam S. (വി —). Change,
esp. for the worse വൈ. ഉണ്ടതുകൊണ്ടു രണ
ത്തിന്നു Bhr. മാരവൈ. കണ്ടു Bhr. വൈകാൎയ്യ
സൎഗ്ഗഗുണമാകുന്നു പ്രകൃതി Bhg. — God is വൈ
കാൎയ്യരഹിതൻ unchangeable.

വൈകാശി T. = വൈശാഖം, The 2nd month.

വൈകുക vaiγuγa T. M. C. Tu. 1. To delay,
stay, halt during night വൈകരുതിനി ഏതും
Mud. വൈകിക്കളയരുതു; കാലം വൈകാതേ
ചൊല്ലുക SG. കുളി വൈ. = ഗൎഭമാക. 2. to
be late നേരം വൈകാൻ എന്തു സംഗതി why
so late? — also impers. കഷ്ടം ഇത്ര വൈകി
യത് എനിക്കു Brhmd. ഭരതനെ കാണ്മാൻ എത്ര
യും വൈകുന്നെനിക്കു KR. how I long to see B.!
വൈകീട്ടു late, evening കാലത്തും വൈ. ം, വ
യ്യീട്ടു നടന്നൂടാഞ്ഞു TR.

വൈകുന്നേരം, വൈനേരം evening; also വൈ
കുമ്പാടു So., വയ്യിമ്പാടു No. vu.

വൈകിക്ക 1. v. a. to detain വൈകിക്കേണ്ടാ
Bhr. 2. V. freq. or intens. to delay അതു
ചെയ്വാൻ ഞങ്ങൾക്ക് ഒട്ടുമേ വൈകിച്ചു കൂടാ
Mud. വൈകിയാതേ Bhr. = വൈകാതേ; താ
ളി തേക്കുന്നിടത്തിൽ വൈകിച്ചു TP.

വൈകുണ്ഠം vaiγuṇṭham S. Višṇu's para—
dise വൈ'ലോകത്തെ കാട്ടിത്തരും ഗുരു Anj.—
വൈകുണ്ഠൻ SiPu. Višṇu, (son of വികുണ്ഠ Bhg8.).

വൈകൃതം S. = വികൃതി Change, confusion ത

രുണജനങ്ങളെക്കണ്ടാൽ അവൾക്കൊരു വൈ'
ആരംഭിച്ചു PT.

വൈകൃത്യം S. change for the worse ഘനവൈ.
പൂണും ഭുവനം KeiN. വൈ. കാട്ടുക = വി
കൃതി wickedness.

വൈക്കം vaikkam 1. (വൈകക) Delay. V2.
2. (വൈ 4) what is laid down, deposit, allu—
vial ground N. pr. the island So. of Cochi,
refuge of Malabar fugitives in 1788. വൈക്ക
ത്തപ്പൻ തുണ Vednt. the God of Vaikkam.
3. aM. alms (Tdbh. ഭൈക്ഷം?) നിൻ കൈക്കു
വൈ. വൈവാൻ Pay.

വൈക്ക, ച്ചു V1. = വെയിക്ക to eat rice.

വൈക്കോൽ vai—kōl T. M. (Tu. bai). Straw
വൈ'ലും തൃണങ്ങളും പഞ്ഞിയും സ്വരൂപിച്ചു
PT. വൈ. ചങ്ങാടത്തിൽ കേറ്റി TR. ഗോവി
ന്നു പുല്ലും നല്ല വൈ'ലും ഇട്ടു രക്ഷിച്ചു Bhg.
വൈ. കണ്ട a stack (jud.).

വൈഖാനസൻ S. (വി —). = വാനപ്ര
സ്ഥൻ.

വൈചിത്യ്രം S. (വി —). Surprisingness യുദ്ധ
വൈ. Brhmd. (= വിശേഷത്വം). വേലകൾ
കൊണ്ടു തൻ വൈ. കാട്ടി CG. വൈ'വീൎയ്യം Bhg.

വൈ'വീൎയ്യൻ Bhr. a most wonderful hero.

വൈച്ചൻ, — ച്ചിയൻ Tdbh. of വൈ
ദ്യൻ.

വൈജയന്തി S. (വി —). A banner, flag; N. pr. a poem.

വൈഡൂൎയ്യം vaiḍūryam S. (also വിദൂരകം).
A beryl.

വൈണികൻ S. (വീണ). 1. A lutist വൈ'
ന്മാരുടെ വീണാവിനോദവും Nal. 2. Gan—
dharva, Si Pu.

വൈതരണി S. (വി). The river of hell,
Acheron. ഘോരയായുള്ളൊരു വൈ. നദി KR.
ഘോരവൈ. യിൽ ആക്കും Bhg5. a hell. —
fig. ആ വൈ. യിൽ Arb. in this awful pre—
dicament. ബഹുവൈ. ആയി immense trouble
or danger. [beauty.

വൈതരൂപ്യം Bhr. = വീതരൂപത്വം Loss
of

വൈതാണ്ഡം in വൈ'യൂഥം CG. (see വേ
താണ്ഡം under വേതു) An elephant herd.

വൈതാനം S. (വി —). Referring to the divided

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1019&oldid=185165" എന്ന താളിൽനിന്ന് ശേഖരിച്ചത്