താൾ:CiXIV68.pdf/1017

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേലയി — വേല്കാര 995 വേല്ലിതം — വേഷ്ടിക്ക

വേലയിറക്കം, — യേറ്റം (2) So. commencement
& conclusion of a dance. (5) = വേലി ebb &
tide B.

വേലി vēli 1. T. M. C. Tu. (Te. velugu fr. വെളി).
A hedge, fence വേ. കെട്ടുക, അടെക്ക, പൊളി
ക്ക etc. വേലിക്കു പുറത്തേ പശുക്കളേ പോലേ
prov. വേ. വിള തിന്നുമ്പോലേ, വേ. താൻ ചെ
ന്നു വിളവു തിന്നീടുന്നു Si Pu. the protector de—
vours his clients. 2. (Tu. bōḷa, S. വേള fr.
വെല്ലു = വെള്ളു stream), tide വേ. ഇറങ്ങുക,
ഇറക്കം തിരിക to ebb. വേ. കൊൾ്ക, ഏറുക
high water. ചതുക്കു വേ. V1. neap tide.

വേലിക്കടമ്പ a stile.

വേലിക്കഴായി gap in a fence, വേലിപ്പുഴ So.

വേലിക്കിഴങ്ങു = മരവേലി Jatropha manihot.

വേലിത്തിത്ത No. Er̀. a bird.

വേലിയകം an inclosure V2.

വേലിയിറക്കം — യേറ്റം (2) ebb & flood tide.

വേൽ vēl T. M. (വെല്ലു). 1. Weapon. 2. a lance,
pike വേ. കൊണ്ടു വീണു, തറെച്ചു, ചാടി (javelin)
AR. വേലഞ്ചിന കണ്ണാൾ RC. having eyes more
formidable than a javelin.

വേലകം a timber-tree. (Palg. 3 kinds: വേ.,
കരു —, വെളു —). = വേലമരം?

വേലൻ 1. (Te. bēla, C. bēḷ, T. mad) = വേല
ക്കുറുപ്പു, അഞ്ഞൂറ്റൻ, പാണൻ a caste of
midwives, accoucheurs (using ശസ്ത്രപ്രയോ
ഗം KN.), basket-makers (വള്ളിക്കൂട), വേല
ന്നു കെട്ടിയാട്ടം dance as jungle deities, in
preparation for hunting etc. — f. വേലത്തി,
വേറ്റി a midwife എടുത്ത വേ., വേറ്റി (gen.
പേറ്റി) ആകാഞ്ഞിട്ടു കുട്ടി പെണ്ണായി prov.
2. Subrahmanya, see foll.; N. pr. m., so ക
ണ്ടു —, പട്ടി —, പഴനി —, മുത്തുവേലൻ
etc., contr. നാകേലൻ, കണ്ടേലൻ, രാമേ
ലൻ, തീത്തേലൻ (even നാകേലൻ etc.)
etc. വേലൻനാകൻ etc.; f. വേല, വേലങ്കാളി
(Palg.) [N. pr. m. Palg.

വേലായുധൻ 1. a lancer. 2. Subrahmanya Sk.,

വേലു N. pr. m. (= വേലന soldier), so വേല
പ്പൻ & വേലി Palg.

വേല്കാരൻ a spearman, body-guard.

വേല്ലിതം vēlliδam S. (part. pass.). Tremulous,
crooked. [ing V1.

വേവു vēvụ 1. VN. വേക q. v. 2. T. aM. spy—

വേവ —, വേവിലാധി, see വേക, വേവൽ.

വേശിക്ക vēšikka S. (വിശ്). To enter ഗൎഭപാ
ത്രത്തെ വേ'ക്കുന്നു AdwS.

വേശി (Tdbh. of വേശ്യ) a harlot വേ. മൂത്താൽ
കുരങ്ങു prov. — വേശിയാട്ടം KU. the dance of
courtezans, theatrical representation. വേ'
ട്ടം ഇടുന്നവർ comedians.

വേശ്മം S. (G. oikëma, L. vicus), a house വേ
ശ്മനി Loc. വേശ്മരക്ഷാൎത്ഥം ത്യജിക്കേണം
ഏവനെ PT.

വേശ്യ (accessible) a prostitute. — ാഗൃഹം, — ാ
ലയം a brothel KR.; — ാരതൻ Brhmd. — ാ
പരൻ V1. lewd, a lecher; — ാസംഗം forni—
cation.

വേഷം vēšam S. (വിഷ്). 1. Dress; mask, dis—
guise വേ. ഇടുക, കെട്ടുക, വേ'ത്തെ കെട്ടിക്ക
ളിച്ച നടൻ Bhg. വേ. ധരിക്ക, കളക, അഴിക്ക;
വേ. തിരിഞ്ഞുള്ള ചാരജനങ്ങൾ Mud. spies
in disguise. വേ. കാണിക്ക to act a part. വേ.
മറെക്ക V2. വേ. മാറിപ്പോയ്ക്കൊൾക KU. വേ.
പകൎന്നു ഭടൻ പോലേ ഗമിച്ചു KR. 2. the
whole outward appearance, shape ബ്രാഹ്മണ
വേ. etc. മായാവേ. പരിഗ്രഹിക്ക Bhg. to trans—
form oneself. വേ. പകൎന്നു കാണായി നദി
Si Pu. the storm changed the whole aspect
of the river. വേ'വും ചോരയിൽ മുഴുകി Sk.
wounded all over. — In Cpds. മുനിവേഷനാ
യി (a God), ചാരുവേഷകളായ പുത്രിമാർ KR.

വേഷക്കാരൻ pompously dressed, in theatri—
cal attire; masked.

വേഷഛന്നനായി സഞ്ചരിക്ക Bhr. incognito.

വേഷധാരി masked, a mimic; a hypocrite.

വേഷ്ടനം vēšṭanam S. 1. Surrounding; a
wall, girdle. 2. a turban. 3. a heart-disease
= കയർ കൊണ്ടോ മറ്റോ ചുറ്റിവലിക്കുന്ന പ്ര
കാരം നോവുക Asht.

വേഷ്ടി, വേട്ടി the upper garment V1.

denV. വേഷ്ടിക്ക 1. to surround. ലതാരൂപം
പൂണ്ടു വേ'ച്ചാളവൾ Bhr. embraced her


125*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1017&oldid=185163" എന്ന താളിൽനിന്ന് ശേഖരിച്ചത്