താൾ:CiXIV68.pdf/1016

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേർപി — വേറുപാ 994 വേറുവി — വേലപ്പെ

Bhr. to free. പാശം Bhg. നിലത്തിങ്കന്നു
വേ'ടുത്തു Mad. removed; also വേർപെടു
ത്തുക mod. [miss.

വേർപിരിക to part; വേ'ക്ക to remove, dis

വേർവിടുക to be loosened from മായയോടു
വേ'ട്ടിരിക്ക KeiN. എന്നെ വേ'ന്നില്ല SiPu.
to leave. താൻ ചെയ്ത കൎമ്മങ്ങൾ തന്നോടു വേ
ടാ AR. — v. a. വിഷയങ്ങളിൽനിന്നു മാന
സം വേർവിടുക്ക Bhg. to free. ശൃംഖല വേ'
ത്താൻ CC. unchained him. രാഗദ്വേഷാദി
കളേ വേ'ത്തവൻ, കുമാരിയിൽ മാനസം
വേ'പ്പാൻ കഴിവില്ലാഞ്ഞു VetC. ഗുണദോഷ
ങ്ങളെ വേ'ക്ക Nal. to treat distinctly, keep
asunder.

വേറു vēr̀ụ T. M. Te. C. (Tu. bēte fr. വെറു).
1. Separation, difference ഞങ്ങൾക്കു വേറില്ല
നിങ്ങൾ ഇരിവരും Bhr. (= ഭേദം) equally dear.
2. different, വേറൊരുത്തൻ another (gen. dis—
tinct from മറ്റു). വേറൊന്നായ്വന്നു മുഖങ്ങൾ
എല്ലാം CG. altered, as by disappointment.

വേറാക to be separated വേരോടു വേറായ ശാ
ഖി CG. തങ്ങളിൽ വേറാം Bhr. ദു:ഖം വേ
റായി CG. vanished.

വേറാക്കുക 1. to separate മാനസത്തിൽനിന്നു
ദോഷങ്ങളെ ChR. പാലു വേ'ക്കി ഭുജിക്കും
Nal. (swan) drinks milk & leaves the water
mixed with it. 2. to change = വേറൊ
ന്നാക്ക.

വേറിടുക to dissever, be severed ബന്ധം വേ'ട്ടു
കൂടാ Bhr. പുത്രമിത്രാദിജനങ്ങളെ വേ'ട്ടു പാ
ൎക്ക Sk. aloof from. ആധി വേ'ട്ടു വസിക്ക AR.
നീതിയെ വേ'ട്ടു CG. without. പ്രവൃത്തിക്കു
വേറിട്ട് ആളേ ആക്കി TR. other (= വേറേ).
— v. a. ഇവനെ ഉയിരോടു വേറിടുപ്പുതു RC.
let me kill him!

വേറുകൂറു separation, partiality. B.

വേറുതിരിക (see വേർ III.) to be separated,
sorted, chosen V1.

വേറുപാടു (& വേർപ q. v.) separation, absence
വേ. ഒത്തു വേദന പൂണ്ടു CG. = വിയോ
ഗം. — പാപങ്ങളോടു വേറുപെട്ടേൻ VilvP.
parted from. — ആബാധയോടു വേറുപെ
ടുത്താൽ Gan. if severed from half the base.

വേറുവിടുക (& വേർവി. q. v.) AR.

വേറേ 1. separately, distinctly (= പൃഥൿ). വേ.
വെക്ക to lay apart, cook separately. വേ.
വിളിച്ചു Bhg. called aside. എന്നുടെ മിഴാ
വോശ വേ. മുഴങ്ങുന്നു Pay. sounds different—
ly. വേ. പാൎക്ക, വസിക്ക etc. വേ. പകുക്കരു
തു SiPu. 2. something else കുമ്പഞ്ഞി ആ
ശ്രയമല്ലാതേ വേ. വിശ്വസിച്ചിട്ടും ഇല്ല TR.;
also adj. വേ. ഒരു ബലം കരുതീട്ടില്ല TR.

വേ. വിചാരം a different thought, വേ.
ചിന്ത; also inattention.

വേറ്റി, see വേൽ, വേലൻ.

വേറ്റു loc. = വെറുത്തു TP.

വേല vēla T. M. To. (വെല്ലുക? or bēna C. Tu.
pain, fr. വിന?). 1. Work, labor എടുത്ത വേ
ലേക്കു കൂലി Nasr. രാജാവിന്റെ കുടക്കീഴിൽ
വേലയാക്കി KU. appointed. വേലേക്കാക്കി em—
ployed. നിദ്രാവേലയോ Bhr. do you sleep?
(po. f. വ്യൎത്ഥയായുള്ളൊരു വേ. CG.). വരുവതി
നു വേല ചെയ്ക AR. to try by all means. വാ
ഴുവാൻ എത്രയും വേല ചെയ്ക Bhr. to exert
oneself. ഇപ്പട തൃക്കാക്കൽ വേല ചെയ്വാൻ തക്ക
വർ Bhr. to serve under thee. ഞങ്ങളെക്കൊണ്ടു
വേല ചെയ്യിക്കയേ ആവു KR. set us to work.
2. = കൎമ്മം religious ceremony in temples സ
ന്ധ്യാവേ. പാട്ടും വേലയും (morning & even—
ing). ഒരു വേ. കേൾക്കുന്നു temple—music. വേ.
തുള്ളുക dance of armed Nāyars, in Mīnam,
Attam, etc. 3. difficulty (= പണി), വിശ്വസി
പ്പാൻ വേ. Bhr. hard to believe. കോപ്പുകൾ
കൂട്ടാൻ വേല PT. (whence മേലാ). 4. വേലമ
രം an Acacia (കരി —, ചെവ്വേ —). 5. =
വേള.

വേലകാൎയ്യം labor, toil ഭൂമിക്കു വേ. ചെയ്ക,
പടന്നകൾ വേ. ചെയ്തു നന്നാക്കി TR.

വേലക്കാരൻ l. a laborer. 2. a servant. —
f. — രത്തി, — രി.

വേലക്കുട (2) = തത്തികക്കുട 425.

വേലൻ, see വേൽ. [പഠിപ്പാൻ CG.

വേലപ്പാടു toil (= പ്രയത്നം). — വേലപ്പെടാതേ

വേലപ്പെൺ a maid—servant. (2) Lakshmi വേ.
കാന്തൻ CG. Višṇu.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1016&oldid=185162" എന്ന താളിൽനിന്ന് ശേഖരിച്ചത്