താൾ:CiXIV68.pdf/1011

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേണം — വേണു 989 വേൺ — വേണ്ട

in stone വേ'ർ പോറ്റിയ നായി prov.; വേ'
ത്തി f. 3. = മകം, the 10th constellation.

വേണം vēṇam (fr. വേണും q. v.) def. V.
It must, ought, is desired. With Inf. പറയായ്ക
വേ. Bhr. — Often contr. ചെയ്യേണം, even
ചപലതകൾ പോണം Ch Vr. must go. രക്ഷി
ച്ചരുളേണമേ Bhr.; (not in prayer അരുൾ
ചെയ്ക വേ. കൃപാനിധേ Si Pu.). hon. എഴു
തുക വേ. TP. ഞാൻ & എനിക്കു പോകേണം
I ought, I want to go. അവൎക്കു മണ്ടേണം CG.
they want to run (but ought not). Many ellipses
(of ആക, ചെയ്ക etc.) ഈ കാൎയ്യത്തിന്ന് ഏതു
പ്രകാരം വേ. TR. നല്ലവന വേണം VCh. നീ
ഒരു കാൎയ്യം വേണം Bhr. ഇന്നു നീ ഒന്നു വേ.
Nal. വരുവാനുള്ള ഹേതുവെന്തെന്നു വേണമ
ല്ലോ KU. (ചൊല്ല —). Often with both Ad—
verbials: തന്നിട്ടു വേ. കൊടുപ്പാൻ TR. I must
receive in order to give. രണംകൊണ്ടു വേ.
രാജ്യം ലഭിപ്പാൻ ChVr. കുളിച്ചിട്ടു വേ. ഉണ്മാൻ,
നീർ കാച്ചി വേണം കുടിപ്പാൻ a. med. നി
ന്നു വേ. കേൾ്പാൻ Bhg. stand to hear! Also
with either AdV1. പലരുമാകിലോ ചെറ്റു നി
രൂപിച്ചു വേ. എനിക്കു Bhr. (viz. ere I act). തി
കഞ്ഞവനേ വേ. കാൎയ്യസ്ഥനാക്കി വെക്കുവാൻ
VCh. — With Dat. for 2d. AdV1. രഹസ്യമായി
വേണം പറവതിന്നു Mud. സമ്മതികേടിന്നു വീ
ടകം പുക്കു വേ. CG.

വേണാടു Vēṇāḍụ T. M. (വേൺ T. = വേൾ
desire; or from വെൺ white?). N. pr. 17th
district of Kērala, & 1 of the 12 districts of
low Tamil̤ വേ'ട്ടുകരെക്ക് എഴുന്നെള്ളി TR.
went to Travancore; also കുഡുംബം വേണനാ
ട്ടുകാർ ആക TR. — വേണാടടികൾ the king
of Trav. (തൃപ്പാസ്വരൂപം) with 130,000 or
350,000 Nāyars KU.

വേണാർവള്ളി? Zanonia Indica, Rh.

വേണി vēni S. (വേ. to weave?). Braided or
twisted hair ചിക്കിയ തലമുടി, f. i. മേളമിയ
ന്നൊരു വേ. — In Cpds. നീലക്കാൎവേണിമാർ
CG. പൂവേ. etc.

വേണു Vēṇn S. (=വേഴം). 1. Bamboo, reed
വേ. തമ്മിൽ ഉരസീട്ടുണ്ടാം അഗ്നി Bhg. 2. a

flute വേ. ഗാനം ചെയ്തു Bhg. വേ. പ്രയോഗ
ങ്ങൾ Nal. വേ. നാദം, വേ. സ്വരം CG. വേ
ണൂൽഘോഷം CC.

വേൺ vēṇ 5. (desire & necessity = വേൾ,
വേടൻ, Tu. bōḍu, C. bēku = വേൾ്ക്കു). part. വേ
ണുന്ന, വേണുന്നതു CG. necessary, സ്വാമിക്കു
വേണുന്നോർ ആരുമില്ലെന്നോളം CG.

def. V. chiefly in the following forms:

I. വേണ്ട 1. Inf. വേ. ത്തക്ക V1. useful,
near & dear; so തനിക്കു വേണ്ടപ്പെട്ടവർ KU.
ഈ സ്വരൂപത്തിങ്കൽ വേ. പ്പെട്ട ആളുകൾ
faithful Lords. ഞങ്ങളേ ജാതിയിൽ വേ. പ്പെട്ട
ആളുകളേ മുമ്പിൽനിന്നു TR. before head—men
(Mpl.). 2. adj. part. (= വേണ്ടുവ) വേണ്ട
വരം തന്നു Bhg. വേ. യാൾ a person required.
ഏടുക്കേണ്ട ലക്ഷണങ്ങൾ KU. കൎമ്മങ്ങൾ വേ
ണ്ടവർ Sah. (ellipsis of ചെയ്ക) who ought to
sacrifice. — പട്ടിണി വേണ്ടതെല്ലാൎക്കും ഉണ്ടായ്വ
രും Sah. അരി ഏതാകുന്നു വേണ്ടതു? നിങ്ങൾ്ക്കു
വേണ്ടതൊക്കയും vu. എന്തു നാം വേണ്ടതു Bhr.
വേ. തു തങ്ങളിൽ ചെയ്താലും let them do to
each other what they please. അൎത്ഥവും വേ.
തു സിദ്ധിച്ചീടും BR. the desired riches. അതേ
തവ വേണ്ടതുള്ളു Anj. thy duty; the right (opp.
വേണ്ടാത്തതു wrong) Bhg.

വേണ്ടതില്ല is of no consequence, does not
matter (വേണ്ടുവതില്ല KU. & വേണ്ടില്ല V1.)
അതിന്നു വേ. vu. വേ. അതുകൊണ്ടു Mud.
never mind. Treated adverbially മൂന്നുരു
ചോദിച്ചതിന്നവൻ മിണ്ടാതിരിക്കിൽ ആരെ
ങ്കിലും വേ. കൊന്നീടേണം VetC. അവന്ന്
അല്പം വേ. he is pretty well, (also = is pretty
well off). Also polite request അയച്ചാലും വേ.
TR. it might be well to send; or question
(വെച്ചാൽ) വെണ്ടതില്ലേ vu. do you approve
of (my putting) it (down)? —Tho opp. അ
തിന്നു വേണ്ടതിപ്പോൾ Vil. that's now the
chief thing.

II. വേണ്ട Neg. V. treated like വേണം
q. v., അന്നം വേ. Sk. ഊണു വേ. a.med. want
of appetite. ചെയ്യേണ്ട, പോണ്ട TR. must not,
need not. വേണ്ടെടോ Bhg., വേണ്ടെല്ലോ TR.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1011&oldid=185157" എന്ന താളിൽനിന്ന് ശേഖരിച്ചത്