താൾ:CiXIV68.pdf/1004

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെമ്മ — വെറുക്ക 982 വെറുപ്പു — വെറുമ്പാ

വെമ്മ T. (1oc.) heat; = വേണ്മ (f. i. in വെമ്മട്ടു).

വെയിക്ക veyikka No., വൈക്ക V1. (C. Te.
to burn=consume). To eat rice വെയിച്ചു കൊൾ,
ചോറു വെയിക്കാൻ TR. കഞ്ഞിയും ചോറും
വെ. ാതേ MR. വെയിച്ചേടം അടിക്ക prov.അ
ത്തായം ചോറു വെ., അന്നു കുളിച്ചും വെയിച്ചും
കൂടി TP. വെയ്ക്കാതിരുന്നു മരിക്ക നല്ലു Anj.
CV. കുഞ്ഞനെച്ചോറു വെയിപ്പിക്കുന്നു TP.

വെയിൽ veyil T. M. (C. bisil, വെ). 1. Sun—
shine. മറുവെ. reflection of the sun. വെയി
ലത്തു നില്പിച്ചു in the sun (slight torture). വെ.
തണുക്കാൻ വേണ്ടിത്താമസിച്ചു TR. വെ. ത്തു
മുറുക്കം power of the sun. വെയിലോടേ പോ
രുക TP. to come in the heat of the day. വെ.
കൊൾക, ഏല്ക, കായുക to bask, expose one—
self to. രണ്ടു വെ. കൊണ്ടു 2. days'. വെ. ഒപ്പം
കൊണ്ടാൽ മതി prov. ചുട്ട വെയ്ലത്തു കിടന്നുഴ
ല്ക SiPu. ഇള — (morning), പോക്കു — (evening),
അറ്റ = കൊടു —, മുരം വെയിൽ (in Kumbha
& Mīna), വെ. ക്കേടു drought. 2. the sun
വെ. മൂക്ക, എറിക്ക the sun to be hot, sunrise
(Palg. വെ. അറിക്ക No. Cal.), also വെയ്യിൽ RC.
വെയ്യിലോൻ, വെയ്യോൻ T. M. the sun (see
വൈയവൻ) RC.

വെരുകു T. So. & വിരുകു V1. (T. & C. bekku,
cat fr. bikku, Tu. Te. C. to scratch with nails).
A civet—cat = മെരുകു 856, kinds: പൂവെ. yield—
ing പുഴുകു & കരുവെ. Palg.; also = നായ്പിള്ള
Tantr.

വെരുകടി T. aM. as much as can be taken
by three fingers, med. measure V1.

വെരുളുക T. V2. To be frightened, confused,
furious = മെ —.

വെറി ver̀i T. To. C. So. (വിറ?) Intoxication,
fury. വെ. മൂക്കുമ്പോൾ തെറി മൂക്കും prov.; വെ.
ആക്ക (loc.) to spoil an entertainment by
niggardliness.

വെറിയൻ drunk, furious V1. (= വെരുൾ).

വെറു ver̀u T. M. Te. (C. Tu. വറു, Te. bari,
vaṭṭi). Asunder, void of, empty, bare.

വെറുക്ക T. M. (Te. to keep at a distance).
1. To avoid, abstain from; ചോറോടു to loathe.

2. to hate ഉടപ്പിറന്നവരോടു വെറുത്തു Anj.; to
renounce ലോകത്തോടു (& — ത്തിങ്കൽ); to re—
ject കെട്ടിയവളെ TR., അവളെ വിട്ടേച്ചു പോ
ന്നതുകൊണ്ടു വെറുത്തു ഞാൻ ചൊല്ലുന്നതെന്നു
കേൾ KR. to deny.

VN. വെറുപ്പു aversion, dislike, abomination.

CV. വെറുപ്പിക്ക to cause anger. തൂവൽ വെ.
MC. birds to bristle; to cause to dislike
or reject പുത്രദ്വയത്തേ വെ'ച്ചതു Mud 5.

വെറുങ്കടലാസ്സ് blank paper.

വെറുങ്കഥ a fable.

വെറുങ്കാവി a float of nets. No.

വെറുങ്കാൽ barefoot.

വെറുങ്കൈ: ജനങ്ങൾ വെ. ആയ്തു കൊണ്ടു TR.
having neither money nor arms. വെ. പ്പി
ടിത്തം wrestling.

വെറുങ്കൊഴു, see വെറുമ്പാട്ടം (I. കൊഴു 2,312).

വെറുഞ്ചാടിൽ കയറി V1. an empty car.

വെറുഞ്ചോറു mere rice, without curry.

വെറുതേ (also വെറുങ്ങന No., വെറുങ്ങനേ V1.)
1. for nothing വെ. ജന്തുക്കളെ കൊല്ലുന്നു
Brhmd. uselessly, for mere pleasure,
idly. വെറുതാവിലേ കൊന്നു TP. = വൃഥാവൽ.
2. only, gratis, freely, peaceably (So.
rather ചുമ്മ). [Bhg. Bhr.

വെറുനിലം bare ground, വെ'ത്തു കിടക്ക

വെറുന്തല a leafless tree. [ക്കാരൻ.

വെറുന്നീതി legalism; exacting, heartless, —

വെറുമ emptiness, വെ. കാട്ടുക incapacity.

വെറുമുഖം കാണിക്ക = വെറുപ്പു.

വെറും ഭൂമി uncultivated land.

വെറും ഭോഷ്കു a downright lie.

വെറും വയറ്റിൽ സേവിക്ക empty stomach. —
൨ വെറുമ്പെട്ടി TR. empty. — വെറുമ്പറമ്പു
കൊത്തിക്കിളെക്ക treeless = പൊട്ടപ്പറമ്പു. —
വെറുമ്പാത്രം etc.

വെറുമ്പാട്ടം renting the simple produce of
grounds (for 3 years gen.) against a yearly
sum that leaves little after paying the
taxes; വെ'ട്ടച്ചീട്ടു & വെ'ട്ടം ചീട്ടു the deed of
a lease for which the tenant makes no
advance. വെ'ട്ടാവകാശമായി വാങ്ങി, വെ'ട്ട
ക്കുഴിക്കാണത്തിന്നു കൊടുത്തു MR.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1004&oldid=185150" എന്ന താളിൽനിന്ന് ശേഖരിച്ചത്