താൾ:CiXIV53a.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തലവാചകം


ഹേ സഹോദരന്മാരേ, ൟ പുസ്തകത്തിൽ അ റിയിക്കുന്ന കാൎയ്യങ്ങളെ തൎക്കിക്കുന്നതിനായിട്ടും, നിങ്ങളെ ദുഷിക്കുന്നതിനായിട്ടും പറയുന്നത എ ന്ന ഒരുനാളും വിചാരിക്കരുതെ. നിങ്ങൾ വ്യാജ ത്തെ വ്യാജമെന്ന കണ്ട തള്ളിക്കളകയും സത്യത്തെ സത്യമെന്ന അറിഞ്ഞ ചേൎന്ന കൊള്ളുകയും ചെ യ്യെണമെന്ന അല്ലാതെ, നമുക്ക തൎക്കിക്കുന്നതിന്നും നിന്ദിക്കുന്നതിന്നും മനസ്സില്ല. ആകയാൽ നാം അ റിയിക്കുന്ന കാൎയ്യങ്ങളെ മനോദുഃഖത്തോടല്ല സ്നേ ഹത്തോടെ കേൾക്കെണമെന്നും സത്യമുള്ള വെളി ച്ചം നിങ്ങളുടെ ഹൃദയത്തിൽ പ്രവേശിച്ച പ്രകാ ശിക്കെണമെന്നും അത്രെ നാം ആഗ്രഹിക്കുന്നത അതിന ദൈവം കൃപ ചെയ്യുമാറാകട്ടെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/4&oldid=202431" എന്ന താളിൽനിന്ന് ശേഖരിച്ചത്