താൾ:CiXIV46b.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 83

സമ്പത്തുവരുത്തികൊണ്ടത്രവാണരുളെണം ।
ഇങ്ങിനെദമനകൻചൊല്ലിനാനതുതന്നെ ॥
ഭംഗിയിൽകരടകന്താനുമങ്ങുരചെയ്തു ।
പിംഗലകനാംസിംഹമെത്രയുംപ്രസാദിച്ചു ॥
മംഗലംവൎദ്ധിപ്പിച്ചുമെവിനാൻശുഭംശുഭം ।

ഇപ്രകാരം രാജനീതിയെ വൎണ്ണിക്കുന്നതു മുഖസ്തുതിക്കാ
ൎക്കു മാത്രം ഉചിതം ധൎമ്മ രക്ഷണത്തിന്നു പൊരാ താനും.


സത്യാനൃതാചപരുഷാപ്രിയവാദിനീച ।
ഹിംസ്രാദയാലുരപിചാൎത്ഥപരവദാന്യാ ॥
ഭൂരിവ്യയാപ്രചുരവിത്തസമാഗമാച ।
വെശ്യാംഗനെവനൃപനീതിർഅനെകരൂപാ ॥


ഇതി പഞ്ചതന്ത്രെമിത്രഭെദം നാമപ്രഥമതന്ത്രം സമാപ്തഃ.


11*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/87&oldid=180971" എന്ന താളിൽനിന്ന് ശേഖരിച്ചത്