താൾ:CiXIV46b.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

207

ജംബുകൊമെഷയുദ്ധെ
നെതി, കറുക്കുന്നു ആട്ടു യുദ്ധത്തി
ങ്കൽ ഇപ്രകാരം (ഭവിച്ചു); Thus it
happend to the fox in the fight of
the rams.

തദായവംആഷാഢഭൂതി
നെതി, അപ്പൊൾ ഞങ്ങൾ്ക്കു ആഷാ
ഢഭൂതിയിങ്കൽ ഇപ്രകാരം (ഭവിച്ചു);

‌ ‌Thus it happend to me with Asha-
dhabhuti.

തത്തഥാമയാകൃതമെങ്ങി
നെ മൊചിക്കെണ്ടു, പിന്നെ
എന്നാൽ ചെയ്യപ്പെട്ടതു എങ്ങനെ വി
ടെണ്ടു; How then can I leave off
my own work.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/211&oldid=181136" എന്ന താളിൽനിന്ന് ശേഖരിച്ചത്