താൾ:CiXIV46b.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷ 206

ഹേല, പുളെച്ചു കൊഞ്ചൽ;
Wanton dalliance, കേളി sport, നി
ന്ദ contempt.

ഹ്രദം. കയം; A deep lake.

ക്ഷ

ക്ഷണം, ൧൦ വിനാഴിക, ൪
മിനിട്ടു, 4 Minutes, a moment of
time.

ക്ഷാത്രം, (ക്ഷത്രം), ക്ഷത്രിയ
സംബന്ധമുള്ള ; Particular to Ksha-
trias പോർ കരുത്തു war-like.

ക്ഷിതി, (ക്ഷയം), ഭൂമി; Earth,
വീടു house, വാട്ടം wane.

ക്ഷിപ്രം വെഗം; Quick, swift-
quickly, swiftly.

ക്ഷീരം, പാൽ; Milk.

ക്ഷുത്തു, ക്ഷുധ, വിശപ്പു ; Hun-
ger.

ക്ഷുദ്രൻ, ചെറിയവൻ; A small
man, നിസ്സാരൻ a mean man, നിൎദ്ദ
യൻ a cruel man.

ക്ഷുരകൻ (ക്ഷുരം), അമ്പിട്ടൻ,
നാവിതൻ; A barber.

ക്ഷേപം (ക്ഷിപ), വിടുക;
Throwing — താമസം delay.

ക്ഷൌരകൻ, ക്ഷുരകൻ അഃ


സംബോധന: സ്വാമിൻ,
സാധൊ ഇത്യാദി.

തൃതീയ, ആൽ, ഹേതുവായിട്ടു,
കൊണ്ടു.

ഏ. കൊപെന, ഭാവെന, ദെവാനു
കൂല്യെന ഇത്യാദി.

മാൎഗ്ഗെണ, വിശെഷെണ ഇത്യാദി.

ഇഛ്ശയാ, സ്ത്രീയാ, ധൎമ്മബുദ്ധ്യാ, ശ
ങ്കയാ, ജാത്യാ ഇത്യാദി.

പ. ഇൽനിന്നു, ഹേതുവായിട്ടു.

ഏ. ആദരാൽ, കൊതുകാൽ, സ്നെ
ഹാൽ, വെഗാൽ ഇത്യാദി.

ഷ. ഇൻറ, ഉടെ.

ഏ. ഗ്രാമസ്യ ഇത്യാദി.

ബ. നൃണാം, രാജ്ഞാം, തേജസാം
ഇത്യാദി.

സപ്തമി. ഇൽ.

ഏ. ശിരസി, രഹസി, വപുഷി, ജ
ഗതി, ഭുവി, ദിശി ഇത്യാദി.

സന്നിധൌ, വിധൌ, രാത്രൌ, അ
ദ്രൌ, ഇത്യാദി.

ആപണെ, ദ്രുമെ, കടീതടെ, ദെ
ശെ, വിദ്യാഭ്യാസെ, പദാന്തെ ഇത്യാ
ദി.

ബ. ദെശാന്തരെഷു ഇത്യാദി.


കനകഘടജനന ചരിത്രം,
പൊൻ കുടം ഉളവാകുന്ന വഴി; The
way in which gold vessels are made.

തദ്ദിക്കു വന്നു മമ, ആ (ദിക്കു)
നില ഇനിക്കും വന്നു; This is now
my case.

മഹാമൂഢതാരൂപസിന്ധു
തോയം, മുട്ടാളത്തരം കൊണ്ടു പൊ
ങ്ങുന്ന വങ്കടൽ അ" കടൽ വെള്ള
ത്തൊളം പൊങ്ങുന്ന വലിയ മുട്ടാ
ളത്വം; Ocean of stupidity.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/210&oldid=181135" എന്ന താളിൽനിന്ന് ശേഖരിച്ചത്