താൾ:CiXIV46b.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ 204 സ

സുപ്രധാനം, — നത്വം
(സു), അതിശ്രേഷും; Principal, very
excellent, അതിശ്രേഷ്ഠത superiority.

സുഭഗൻ (സു), സുന്ദരൻ; A
handsome man, ഭാഗ്യവാൻ a fortu-
ate man.

സുഭഗം, കണ്ണിന്നിമ്പമുള്ള;
Pleasing to the eye, പ്രിയമുള്ള liked
ഭാഗ്യമുള്ള fortunate, auspicious.

സുമതി (സു), കൂറ്റായ്മ , Friend-
ship, ആദരവു kindness—നല്ലഗുണ
മുള്ളവൻ a well disposed person.

സുമംഗലം (സ), എത്രയും ഭാ
ഗ്യമുള്ള, Very fortunate.

സുരംഗം, തുരങ്കം; A mine, പൊ
ത്തു a hole.

സുരൻ, ദേവൻ; A god സ്വ
ൎഗ്ഗീയൻ a celestial, heavenly person
ആയതു പല സമാസങ്ങളിൽ കാ
ണാം ദൃ: ധരണിസുരൻ, ഭൂസുരൻ, മ
ഹീസുരൻ ഇദ്യാദി, ബ്രാഹ്മണൻ.

സുലളിതം (സ), മനോഹരം;
Pleasant, Agreeable.

സുവൎണ്ണം (സ), പൊന്നു; Gold.

സുഷിരം (സു), പൊത്തു; A
hole.

സുഹൃത്ത, സുഹൃൽ (സു, ഹൃ
ൽ, ഹൃദയം), തോഴൻ, സ്നേഹിതൻ;
A friend.

സുഹൃല്ലാഭം (ലാഭം), മമത. ൨ാം
തന്ത്രം; Friendship, കൂറ്റായ്മയാലുള്ള
ലാഭം advantages attending friend-
ship.

സൂക്തം, ഋക്കുസാമയജൂർ വേദ

ങ്ങളിൽ ഉള്ള യാഗഗീതങ്ങൾ; The
sacrificial songs in the Rig, Sama
and Yajur . Vedas (as a collection
called samhita.

സൂചകൻ (സൂച), ഒറ്റുകാര
ൻ; An informer, a spy, ഗുരു a
teacher.

സൂചകശ്രുതി, ഗുരൊപദേ
ശം; Teaching.

സൂചീമുഖി, ഒരുവക പക്ഷി;
A bird.

സൃഗാലകൻ, സൃഗാലം, കു
റുക്കൻ; A jackal.

സൃഷ്ടി (സൃജ), പടച്ചു; Cre-
ation, ചമെപ്പു invention, production.

സേതു (സി) അണികെട്ടു, ചി
റ; A mound, bank, causeway.

സൊദരൻ (സ, ഉദര), ഉടപ്പിറ
ന്നവൻ; A brother.

സോപകാരം (സ, ഉപകാരം),
സഹായത്താടു; connected with
help.

സോഹം (സ, അഹം), ഞാനും;
I too.

സൗേജന്യം (സുജന), ദയ;
Benevolence, ദാനം a free gift,
present.

സൌധം, വെങ്കിളിമാടം, കോ
വിലകം; A palace.

സൌഹാൎദ്ദം (സു, ഹൃദ), കൂറ്റാ
യ്മ, മമത, Friendship.

സ്കന്ധം, ചുമൽ; The shoul-
der—കാണ്ഡം a chapter, section.

സൂനം, മുല; The breast.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/208&oldid=181133" എന്ന താളിൽനിന്ന് ശേഖരിച്ചത്