താൾ:CiXIV46b.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ 203 സ

സൎവ്വതഃ (സൎവ്വം), ചുററിലും;
on all sides, മുഴുവനും entirely.

സൎവ്വത്ര (സൎവ്വം), എല്ലാടവും;
Everywhere.

സൎവ്വദാ (സൎവ്വം), എപ്പൊഴും;
Always.

സലിലം (സല), വെള്ളം;
Water.

സല്ലാപം (സം, ലാപം), സം
ഭാഷണം; Conversation, discourse.

സഹസ്ഥിതൻ (സഹ, കൂട),
കൂടെ നില്ക്കുന്നവൻ അ" ഇരിക്കുന്നവ
ൻ; One being along in [a position etc].

സാകം (സ അ" സഹ), കൂടെ;
Together with.

സാഗരം (സാര), കടൽ; The
Sea.

സാദരം (സ), ആദരവോടെ;
Respectfully.

സാധു ഉത്തമം; Excellent, കല
ൎപ്പില്ലാത്ത genuine, വഴിപോലെ fit,
proper.

സാദ്ധ്യം, ചെയ്വാൻ കൂടുന്നതു;
Practicable, feasible, possible, കിട്ടാ
കുന്നതു obtainable.

സാന്ദ്രം, തിങ്ങിയ; Thronged,
close.

സാമ്പ്രതം (സമ്പ്ര), സമ്പ്രതി,
ഇപ്പൊൾ; Now, at present.

സാരം, സരസ്സു അ:

സാരംഗം, വരയുള്ള മാൻ; A
variegated deer.

സാപകാരം (സ, അപകാരം),

പകയൊടു; Maliciously, നിറഞ്ഞ പ
ക malice.

സഫല്യം (സ, ഫലം), വിള
ച്ചിൽ; Fruitfulness, സിദ്ധി effect.

സാമദാനാദി [ഭേദം, ദണ്ഡം],
കായസിദ്ധിക്കായിട്ടുള്ള ൪ ഉപായങ്ങ
ൾ; The 4 expedients for obtaining
an object.

സാമം, ഇണക്കം; Conciliation.

സാമോപായികന്മാർ (ഉപാ
യം), ഇണക്കുവാനായിട്ടു പ്രയാസ
പ്പെടുന്നവർ; Those who try conci-
liation.

സാവധാനം, സാധാന
ത്വം, ചരതിച്ചിരിക്ക, ജാഗരിക്ക;
Caution, circumspection, തെളിഞ്ഞ
മനസ്സു an undiverted quiet mind.

സാശൻ (സ, ആശ), ആശ
യുള്ളവൻ; One longing, hopeful.

സിദ്ധാന്തം, ഉറപ്പുള്ള തീൎച്ച;
A firm result, മനൊസങ്കല്പിതം
determination.

സിദ്ധി, നിവൃത്തി; FulfiIment,
success, മുക്തി beatitude

സിദ്ധിപൂരിക്ക, കൊല്ലുക.

സിംഹത്താൻ, മാ. സിംഹം;
The lion.

സുഗ്രഹൻ (സു), വഴിപൊ
ലെ ഗ്രഹിക്കുന്നവൻ; One of good
understanding.

സുതൻ (സു), പുത്രൻ; A
son.

സുപ്തം (സ്വപ), ഉറങ്ങിയിരി
ക്ക; Asleep.


26*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/207&oldid=181132" എന്ന താളിൽനിന്ന് ശേഖരിച്ചത്