താൾ:CiXIV46b.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ 195 വ

വധ്യസ്ഥാനം (വധ്യം, കൊ
ല്ലപ്പെടുവാൻ യോഗ്യം), പോർ കളം;
The battle field,കുലനിലം the place
of execution.

വനചരൻ (വനം, കാടു, ചര
ൻ) കാട്ടാളൻ; A forester, hunter.

വപുസ്സ (വപ), തടി, ശരീരം;
The body.

വയം, ഞങ്ങൾ; We.

വരൻ, ഭൎത്താവു; husband, ശ്രേ
ഷ്ഠൻ an excellent man ദൃ: എലിവ
രൻ,

* വരത്തില്ല, വരികയില്ല; There
is no possibility.

വരുണൻ (വൃ), കടൽ ദേവ
ൻ; Varuna.

വൎക്കത്തു, ശോഭ, ശ്രീത്വം;
Blessing, good luck.

വൎജ്ജിക്ക, ഒഴിക്ക, വിട്ടുകളക;
To quit, abandon, Shun.

വൎത്തനം (വൃത), പാൎപ്പു, ഇരി
പ്പു; Staying or moving in a place,
തൊഴിൽ profession, Occupation,
trade.

വൎത്തിക്ക, ഇരിക്ക; To stay or
move in a place, തൊഴിൽ ചെയ്ക.
to labor, to trade, ചെയ്ക to do,
act.

വൎദ്ധിതം (വൃദ്ധ), വളൎന്ന;
Grown, വൎദ്ധിച്ച increased, multi-
plied.

വല്ഗുത്വം (വല്ഗു), അഴകുള്ള, സൌ
ന്ദൎയ്യം, അഴകു; Beauty, comeliness,
loveliness.

വല്ലന്തി, അപായം, ആപത്തു;
Calamity, peril, തിന്മ evil.

വല്ലഭ (*വല്ല), ഭാൎയ്യ; A wife.

വല്ലഭൻ, ഭൎത്താവു; A husband.

വസനം, വസ്ത്രം; Cloth or
clothes, പുതപ്പു covering, വീടു a
house.

വഹിക്ക (വഹ), ചുമക്ക; To
convey, carry, bear, നടത്തുക to
manage.

വഹ്നി (വഹ), തീ, അഗ്നി; The
fire.

വക്ഷസ്ഥലം (വക്ഷസ്സ, മാറു
നെഞ്ഞു, സ്ഥലം), മാറിടം; The breast,
the bosom.

വാച്ചതും, വാശ്ശതും (വായ്ക്ക,
കിട്ടിയിരിക്ക), കണ്ടതും, വല്ലതും;
Whatsoever it be.

വാട (വട), വാടം ഒരു കോട്ടയുടെ
എങ്കിലും ഗ്രാമത്തിൻറ എങ്കിലും കിള
അ" മൺക്കോട്ട; A bulwark, a mud-
wall enclosure.

വാടിക (വാടം), പൂങ്കാവു; A
garden, തോട്ടം an orchard.

വാപി (വപ), നീളം ഏറുന്ന
പൊയ്ക; A large oblong tank or
pond.

വാമനൻ (വാമം), കള്ളൻ; A
dwarf.

വായസം (ചേവൽ) വായസി
(പിടി) (വയസ്സു), കാക്ക; A crow.

വാരണം (വൃ), തടവു; Obstruc-
tion, preventing, warding off, ആന
an elephant.

25*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/199&oldid=181124" എന്ന താളിൽനിന്ന് ശേഖരിച്ചത്