താൾ:CiXIV46b.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ല 194 വ

ലഘു, കനം കുറഞ്ഞതു; Light,
പ്രയാസമില്ലാത്തതു easy, നിസ്സാരം
trifling, unimportant.

ലംഘ്യം, തൊറ്റത്തക്കതു; What
can be transgressed.

ലത, വള്ളി; A creeper.

ലബ്ധം (ലഭിക്ക), നേടിയതു;
Obtained, got, gained.

ലബ്ധനാശം, ൪ാം തന്ത്രം, നേ
ട്ടയഴിവു; Loss of gains ദൃ: ലബ്ധനാ
ശാതുരൻ, കിട്ടിയതിന്റെ നാശത്താ
ൽ ദുഃഖിക്കുന്നവൻ.

ലലിതം, ലളിതം, ആട്ടമുള്ളതു;
Tremulous, കൊഞ്ചലുള്ള dallying,
സൌന്ദൎയ്യമുള്ള beautiful, lovely ആ
കൎഷണമുള്ള attractive.

ലാഘവം (ലഘു), കനമില്ലായ്മ;
Lightness, slightness, നിന്ദ con-
tempt.

ലാംഗൂലം (ലഗ), വാൽ; A
hairy tail.

ലാളിക്ക, ലാലിക്ക (ലല), കൊ
ഞ്ചുക; fondling, caressing a child.

ലീല (ലല), കളി, Sport, pass-
time.

ലുബ്ധൻ (ലുഭ), ൟറ്റൻ; A
greedy, covetous person, പിശുക്കൻ
a miser, niggard.

ലേശം, ഒട്ടു; A little, ചെറു, കു
റെ small.

ലേഹനം (ലിഹ), നക്കൽ;
Licking.

ലോപം (ലുപ), തള്ളൽ; Rejec-
tion, abolition, വീണുപോക dis-
appear.

ലോഹം (ലു), പൊൻ വെള്ളി മു
തലായതു; Metal in general ഇരിമ്പു,
iron.

ലൌകീകം (ലോകം), മൎയ്യാദക്കേ
ടു; Vulgarity—ജന സമ്മതമുള്ള
popular ലോകാചാരം politeness,
urbanity (ത. ലോക്യം).

* വാക്കാണം, തൎക്കം; Quarrel,
dispute, കുറുമ്പുകാട്ടി ഒരുത്തനെ പോ
ൎക്കു വിളിക്ക to provoke by mimicry.

വക്ത്രം (വച), വായി; The
mouth, മുഖം the face ദൃ: വക്ത്രാന്ത
രെ, വായിൽ.

വടം, വടവൃക്ഷം, പേരാൽ;
The banian tree.

വടു, ബ്രഹ്മചാരി; A bachelor
brahmin, കിടാവു a lad.

വണിക്കു, ചെട്ടി; A merchant
സമാസം വണിഗീശൻ (ൟശൻ).

വദനം (വച), പറക; Speak-
ing, വായി the mouth, മുഖം the
face.

വദിക്ക (വച), പറക; To speak,
converse.

വദാമി, ഞാൻ പറയുന്നു; I speak.

വദതി, അവൻ പറഞ്ഞു; He
spoke.

വധിക്ക, കൊല്ലുക; To kill,
murder.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/198&oldid=181123" എന്ന താളിൽനിന്ന് ശേഖരിച്ചത്