താൾ:CiXIV46b.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യ—ര 193 ര

യാചനം, ഇരക്കുക; Begging,
asking.

യാനം (യാ), പോക്കു; Going,
വാഹനം any conveyance.

യാമിനി(യമ), രാത്രി; A night.

യുഗളം, ജോടു, ഇരട്ട; A pair,
a couple.

യൂക, പേൻ; A louse.

യൂഥം, കൂട്ടം; A multitudle of
beasts or birds.

യോജ്യം (യുജ), ചേൎക്കപ്പെടുവാ
ൻ തക്കതു; what can be joined,
ഒക്കുന്നതു to the point.

രഘുതനയൻ (രഘു, രാമന്റെ
കുലം), രാമചന്ദ്രൻ, Ramachandra.

രചിതം, ചമെക്കപ്പെട്ടതു; Com-
posed, constructed.

രജകൻ, വെളുത്തെടൻ, വണ്ണാ
ൻ; A washerman.

രജനി (രജസ്സു), രാത്രി; The
night.

രജ്ജു, കയറു; A rop, tie.

രന്ധ്രം (രദനം), പോടു, പോതു,
** പൊത്തു, മാളം, † A hole.

രഭസം, പെട്ടന്നു; Suddenly,
very quickly.

രമിക്ക (രമ), സന്തൊഷിക്ക; To
delight in, കളിക്ക to sport, play.

രമണൻ, ഭൎത്താവു; A husband.

രമണി, ഭാൎയ്യ; A wife.

രവം, ഒച്ച, Any sound, noise.

രഹിതം (രഹ), വിടപ്പെട്ടതു;
Left, bereft, കൂടാതെ without ദൃ: ഭയ

രഹിതൻ, ഭയമില്ലാത്തവൻ a fear-
less person, സ്വജനധനരഹിതൻ,
തന്റെ ജനത്തെയും ധനത്തെയും
വിട്ടവൻ one who has renounced
his family, wealth etc.

രക്ഷണം, കാക്കുക; Preserva-
tion, protection, ചരതിക്കു laying up
in store.

രക്ഷിതം, സമ്പാദിക്കപ്പെട്ട;
Gained.

രാജഹംസം, അരയന്നം (ത.);
A sort of flamingo.

രാജീവം, താമര, A Lotus.

രാശി, കൂട്ടം; A heap, multitude,
assemblage.

രാസഭം, കഴുത, An ass.

രിപു, മാറ്റാൻ, ശത്രു; An enemy.

രുചിതം (രുചി), ഇഷ്ടപ്പെട്ട;
Desired, longed for.

രുദിതം (രുദ), കുരച്ചൽ; Weep-
ing.

രുധിരം (രുധ), ചോര; Blood.

രൂഷിതം (രഹ), മൂടപ്പെട്ട;
Covered, അലങ്കരിക്കപ്പെട്ട decorated.

രോചിതം (രുച), അഴകാൎന്ന,
മനോഹരം; Brilliant.

രോദനം (രുദ), കരച്ചിൽ; Weep-
ing, lamentation.

രോദസ (രുദ), ആകാശം;
Heaven, ഭൂമി earth.

രോധം (രുധ), തടവു; An ob-
struction, impediment.

രോഷം(രുഷ), ചീറ്റം; Wrath,
anger, rage.


25

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/197&oldid=181122" എന്ന താളിൽനിന്ന് ശേഖരിച്ചത്