താൾ:CiXIV46b.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന 183 ന

നിൎവ്വെദഹീനൻ (നിൎവ്വെദം,
അറെപ്പു, Disgust) അറെപ്പില്ലാത്ത
വൻ one without disgust അഴിനില
യില്ലാത്തവൻ one without despair.

നിലയം (നി), വീടു, പുര; A
house.

നിലിമ്പർ, ദേവെന്ദ്രനെ പി
ഞ്ചെല്ലുന്ന ഒരു വക ദേവന്മാർ; A
kind of Gods represented as follow-
ing Devendren നിലിമ്പരാജൊപമ
ൻ (രാജാ, ഉപമൻ), ദേവേന്ദ്രനെ
പൊലെ resembling Devendren.

* നിലെപ്പിക്ക (നിലം), നിൎത്തു
ക; To stop, check.

നിവെദനം, (നി), അറിയിക്ക
ൽ; Making known, addressing in-
formation.

നിശാകരൻ, (നിശ, രാ), ച
ന്ദ്രൻ; The moon.

നിഷ്കൃപൻ, (നിഃ), കൃപയില്ലാ
ത്തവൻ; A merciless person.

നിഹനിക്ക, (നി), കൊല്ലുക
To kill, മുടിക്ക to destroy.

നീചൻ, (നി), താണവൻ, കെ
ട്ടവൻ; A low, base fellow.

നീഹാരം, ഉറച്ച മഞ്ഞു; Frost,
snow.

* നീളവെ, (നീളം), പരക്കെ, എ
ല്ലാടത്തും; Everywhere.

നൂതനം, (നു), പുതു; New, ത
ണുത്ത, പച്ച fresh.

നൂനം, നിശ്ചയമായി; Surely.

നൃ, ആണു, മനുഷ്യൻ; Man, man-
kind ദൃ: നൃപതി, രാജാ, നൃപാലയം,
കോവിലകം palace.

* നെഞ്ചകം, (നെഞ്ചു, നെഞ്ഞു),
മനസ്സു; The heart, mind.

നൈപുണ്യം, നിപുണത, സാ
മൎത്ഥ്യം; Skilfullness, cleverness.

നൈഷധൻ, (നിഷധഃ, അ
ജ്മീർ), നിഷധരാജാവു; The king of
Nishadha, നളൻ.

ന്യഗ്രോധം, പേരാൽ; The In-
dian fig tree.

പങ്കജം, (പങ്കം, ചേറു, ചോറ്റ),
താമര; The Lotus ദൃ: പങ്കജൊദരം
(ഉദരം), താമരയല്ലി the cup of a
Lotos.

പഞ്ചമം, അഞ്ചാമത്തെ; The
fifth.

പഞ്ചാനനൻ, സിംഹം; lion,
ശിവൻ Shiva.

**പടവു, പടക †, തോണിയിൽ
വലിയതു; A boat.

പടു, ചൊടിപ്പുള്ള, Hot, smart,
സാമൎത്ഥ്യമുള്ള clever.

**പണിയുക, പണി എടുക്ക; To
work, വണങ്ങുക, തൊഴുക to revere,
worship.

പണ്ഡിതൻ, (പണ്ഡ, ജ്ഞാ
നം), ത. പണ്ടിതൻ, വിദ്വാൻ; A
learned man, a doctor (Pundit).

* പതക്കം, പൊൻമാലയുംവിലയേ
റുന്ന കല്ലുള്ള പൊൻ തകിടവും; A
gold chain with an ornamental breast
plate set with precious stones.

പതഗം, (പതിക്ക, ഗം) പറവു,
പക്ഷി; A bird.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/187&oldid=181109" എന്ന താളിൽനിന്ന് ശേഖരിച്ചത്