താൾ:CiXIV46b.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന 182 ന

* നലം, നന്മ; Goodness, അഴകു
beauty.

നവം (നു), പുതു; New.

നഹി (ന not, ഹി) ഇല്ല, അല്ല;
No, not.

നളിനം (നളം), താമര; A lotus,
ആമ്പൽ a waterlily.

നാഗര സ്ഥാനം (നഗരം,
സ്ഥാ), പട്ടണക്കാർ; Inhabitants,
townsfolk.

നാഗരാജൻ (നാഗം, പാമ്പു—
ആന), ആന രാജൻ The Elephant
leading his herd.

നാദം (നദിക്ക), ഒച്ച; Sound,
വാദ്യഘൊഷം sound of music.

നാമധേയം (നാമം), പേർ;
A name, കൂട്ടുപേർ appellation.

നാരി (നൃ), പെണ്ണു; A woman,
ത.നാവിതൻ(നാപിതൻ), അമ്പി
ട്ടൻ, അടുത്തവൻ, കാവുതിയൻ a
barber.

നാസ്തി (ന,അസ്തി is), ഇല്ലായ്മ;
Non existence, ഇല്ല it is not ദൃ: നാ
സ്തിമേ ഇനിക്കില്ല.

നി, ഇൽ; In, within, കീഴ under,
beneath.

നികടം, ചേൎന്നു; Near.

നികരം, കൂട്ടം, സമൂഹം; Crowd,
flock ദൃ: കരിനികരം, ആനക്കൂട്ടം.

നിഖിലം, മുഴുവനും; All.

നിഗൂഢം (ഗൂഢം), മറെക്കപ്പെ
ട്ടതു; Hidden, mysterious.

നിഗ്രഹം, വെറുപ്പു; Dislike,
മുടിവു destruction.

നിഗ്രഹിക്ക, കൊല്ലുക; To kill,
മുടിക്ക to destroy.

നിജം, സ്വന്തം, തനതു; One's
own, നിശ്ചയം certainty, truth.

നിത്യർ (നിത്യം, ഉറെച്ചതു), മൂ
ന്നാഴിക്കാർ; Continual attendants.

നിധനം, വംശം; Family, മര
ണം death, മുടിവു destroying.

നിധി, ശേഖരം, ധനം; Deposi-
ted treasure, wealth.

നിപുണൻ, ഗുണ നിധി, എ
ല്ലാ നന്മയുടയവൻ, സമൎത്ഥൻ, മാലാ
ക്കുടുക്കി; A clever man.

നിഭൃതം, അടക്കം; Humility, സ്വ
കാൎയ്യം privacy.

നിയമം, അവരവർ ഏററ കൎമ്മ
ങ്ങൾ; Selfimposed austerities, reli-
gious observances, നേൎച്ച vow, ചട്ടം
rule.

നിഃ നിർ, നിസ, നിഷ,
കൂടാതെ; Without.

നിരീശ്വരൻ, (ൟശ്വരൻ),
യജമാനനില്ലാത്തവൻ, ശക്തിയില്ലാ
ത്തവൻ; One without a master or
strength, നാസ്തികൻ an infidel.

നിൎണ്ണേജകൻ (നിജ, ശുദ്ധം)
വെളുത്തെടൻ, അലക്കുന്നവൻ; A
washerman.

നിൎഭരം, ഏററവും Much, exces-
sive.

നിൎമ്മൎയ്യാദം, (മൎയ്യാദ) നേൎക്കേടു
Dishonesty, നാണക്കേടു indecency.

നിൎമ്മലം, (മലം, ചേറു,) ശുദ്ധം
Pure, purity.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/186&oldid=181108" എന്ന താളിൽനിന്ന് ശേഖരിച്ചത്