താൾ:CiXIV46b.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ 180 ദ

ദിശി (ദിൿ), ദിക്കിൽ, ഇടത്തി
ൽ; In a place, region etc.

ദീനത, ദീനത്വം, ദീനം; Sick-
ness ദാരിദ്ര്യം poverty അരിഷ്ടത
wretchedness.

ദീനൻ, ദീനക്കാരൻ; A poor
man, a sick, sorrowful man.

ദുഃ, ദുർ, ദുസ, ദുഷ, വിടു;
Ill, bad etc.

ദുരിതം, (ഇതം, നടന്നതു), പാ
പം, Sin.

ദുൎഗ്രഹം (ഗ്രഹ), വരുത്തപ്പെടു
ക; Seized by some evil, പ്രയാസ
ത്തൊടു പിടിച്ചിരിക്ക holding with
difficulty.

ദുൎഘടം (ഘടിക്ക, ചേൎക്ക), ഇടു
ക്കം; Narrowness, strait, distress, ചേ
തം mischief.

ദുൎന്നയം (നയം, തക്കം, വിന
യം), ദുഷ്ടത; Wickedness, evilminded-
ness.

ദുൎഭഗൻ (ഭഗൻ, കീൎത്തി), കുരൂ
പി, വിരൂപൻ; An ugly man.

ദുൎമ്മതി (മതി അ) പൊണ്ണത്തരം;
Folly, ദുഷ്ടൻ an ill-disposed person.

ദുൎമ്മദം, (മദം), പൊങ്ങച്ചം;
Arrogance.

ദുൎമ്മോഹം, (മോഹം), നുണ,
അത്യാഗ്രഹം; Greediness, covetous-
ness.

ദുൎവ്വിധം, (വിധം, തരം), ദാരി
ദ്ര്യം; Poverty ദുൎബുദ്ധി stupidity ദു
ൎന്നടപ്പു wickedness.

ദുൎവ്യയം, (വ്യയം, ചെലവു),

ദുൎച്ചെലവു; Extravagance, waste,
squandering.

ദുഷ്പ്രമേയം (പ്രമേയം, അറിയ
പ്പെടെണ്ടതു), പ്രയാസത്തോടു അറി
ഞ്ഞു വരുന്നതു; Difficult to be known.

ദുസ്സഹം (സഹം, സഹിക്ക),
പൊറുത്തു കൂടാത്തതു; Unbearable.

ദുസ്സാമൎത്ഥ്യം (സാമൎത്ഥ്യം), ദുൎന്ന
ടപ്പു; Bad conduct അവിവെകം
imprudence.

ദൂതി, ചേടി; A confidante.

ദൃഢം, ബലമുള്ള, Strong, ഉറപ്പു
ള്ള firm—നിശ്ചയം certainly, അധി
കം much.

ദൃശം, കാണപ്പെട്ട; Visible.

ദേഹമോചനം (ദേഹം, ശരീ
രം, മോചനം, വിടുക), ശരീരത്തെ
കളക; To abandon, sacrifice one's
body.

ദ്യൊവു (ദ്യൊഃ), ആകാശം;
Sky സ്വൎഗ്ഗം heaven.

ദ്രവിപ്പിക്ക (ദ്രു), ** വാറ്റുക,
† ഇറക്കുക (ചാരായം ഇത്യാദി); To
distill, ഉരുക്കുക to liquify.

ദ്രവ്യൻ, ദ്രവ്യം ഉള്ളവൻ, കോപ്പു
കാരൻ; A rich man.

ദ്രുതം (ദ്രു), ഉരുകിയ; Liquid, വെ
ഗം quickly.

ദ്രുമം, വൃക്ഷം; A tree.

ദ്വന്ദ്വം (ദ്വി), ഇരട്ട, ജോടു;
A pair, couple.

ദ്വിജൻ (ദ്വി, ൨, ജൻ), ബ്രാഹ്മ
ണൻ; A brahman.

ദ്വിതീയം, രണ്ടാമത്തെ; Second.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/184&oldid=181106" എന്ന താളിൽനിന്ന് ശേഖരിച്ചത്