താൾ:CiXIV46b.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക 172 ക

കുണ്ഠത, കുണ്ഠത്വം, കുണ്ഠിതം
ചഞ്ചലം; Disquietude, ദുഃഖം grief,
തളൎച്ച laziness.

കുണ്ഡലം, കടുക്കൻ; An earring.

കുണ്ഡി, കിണ്ടി, A pitcher.

കുതഃ, എവിടെ; Where, എവി
ടെനിന്നു whence, കുതസ്സഖെ, സ്നെ
ഹിതാ എവിടെ.

കുതുകം, ഉത്സാഹം; Eagerness,
സന്തോഷം, joy.

കുത്ര, എവിടെ; Where; കുത്രചി
ൽ, വല്ലെടത്തു somewhere.

കുപിതം, കോപത്തോടു: An-
grily.

കുംഭം, പാത്രം; A pot കുംഭി, ആ
ന An elephant.

കുരു, ചെയ്തു; Do!

* കുലയാന, (കല) മദം ഇളകിയ
ആന; A mad elephant.

കുശലം, സൌഖ്യം, സലാം പ
റക; Welfare, salutation.

കുസുമം, പു; A flower.

കുളീരകൻ, കുളീരം, ഞണ്ടു; A
crab.

കുക്ഷി, വയറു; The stomach,
belly.

* കൂടം, മോന്തായം; The top of a
roof, roof.

* കൂടലർ, (കൂടുക), ശത്രുക്കൾ;
Enemies, foes.

കൂപം, ഉറവു, കിണർ; A spring
well.

കൂൎമ്മം, ആമ; A tortoise.

* കൂറ്റൻ, കാള; A bullock.

കൃഛ്ശ്രം, പ്രയാസം; Difficulty,
കഷ്ടം, hardship.

കൃതം, ചെയ്യപ്പെട്ടതു; Done, made
ഹേലാകൃതം നിന്ദയോടു ചെയ്യപ്പെ
ട്ടതു.

കൃതാന്തൻ, യമൻ; Yama
കൊല്ലുന്നവൻ a murderer.

കൃതാൎത്ഥൻ, (അൎത്ഥം, ധനം),
വസ്തുവെ കിട്ടിയവൻ, സാധിച്ചവൻ
A successful man.

കൃത്യം ചെയ്യപ്പെടെണ്ടുന്നതു what
is to be done, മുറ duty, business.

കൃശാംഗി, (കൃശം, മെലിഞ്ഞതു,
അംഗം) മെലിഞ്ഞ സ്ത്രീ A slender
woman.

കൃഷ്ടി, അറിവുള്ളവൻ; A learn-
ed man കൃഷ്ടം, ഉഴതപ്പെട്ടതു ploughed.

കൃഷ്ണം, കറുപ്പു; Blackness, കറു
ത്ത black.

കൃസാരം, എള്ളുക്കൂഴ, എൾകു
ഴമ്പു A dish of Sesamum &. rice.

**കെല്പു, ബലം Strength, power,
ചുറുക്കു Keenness, activity.

കെല്പി, ബലമുള്ളവൻ; A power-
ful man.

കെരം, തെങ്ങു; A Cocoanut tree,
തെങ്ങാ a cocoanut,

കെവലം, മുഴവനും; Entirely,
ഒട്ടുക്കും altogether.

കേശം, തലമുടി; Hair.

കേസരി, സിംഹം A lion.

**കൈക്കാണം, കൈമുതൽ;
Property, കൈക്കൂലി bribe.

കൈതവം, വഞ്ചന; Cheating,
roguery.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/176&oldid=181098" എന്ന താളിൽനിന്ന് ശേഖരിച്ചത്