താൾ:CiXIV46b.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

160 പഞ്ചമ തന്ത്രം.

നെഞ്ചകത്തെറ്റംവിവെകമുണ്ടായ്‌വരും ॥
സഞ്ചിതാനന്ദംസമസ്തകൃത്യാകൃത്യ ।
സഞ്ചിന്തനത്തിന്നുപാത്രമാകുംദൃഢം ॥
സരസതരമിതിവചനരചനമുരചെയ്തുടൻ ।
സൊമശൎമ്മാഖ്യന്മഹീസുരാഗ്രെസരൻ ॥
പാടലിപുത്രാധിനാഥന്റെമക്കൾക്കു ।
പാടവപ്രൌഢത്വമുണ്ടാക്കിമെല്ലവെ ॥
ദക്ഷിണന്മാരാംകുമാരകന്മാരൊടു ।
ദക്ഷിണവാങ്ങിഗമിച്ചു സുമംഗലം ॥


ഇതി പഞ്ചമതന്ത്രം സമാപ്തം.


കദൃഷ്ടംകപരിജ്ഞാതംകുശ്രുതംകപരീക്ഷിതം ।
തന്നരെണനകൎത്തവ്യംനാവിതെനഹയൽകൃതം ॥

ചകാരകഥാമ്പിതംസൂക്തയുക്തം ।
ശ്രീവിഷ്ണുശൎമ്മാനൃപനീതിശാസ്ത്രം ॥

സംസ്കൃതത്തിലുള്ള അപരീക്ഷിത കാരിതം എന്ന പഞ്ച
മതന്ത്രത്തിൽ പതിനഞ്ചു കഥകൾ അടങ്ങിയിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/164&oldid=181083" എന്ന താളിൽനിന്ന് ശേഖരിച്ചത്