താൾ:CiXIV46b.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃതീയ തന്ത്രം. 141

ഇങ്ങിനെചിരഞ്ജീവിതന്നുടെഗിരംകെട്ടു ।
തിങ്ങിനസന്തൊഷത്താൽപൂൎണ്ണനാംമെഘവൎണ്ണൻ ॥|
കാകലൊകാധിപത്യംപ്രാപിച്ചുബഹുകാലം ।
ആകുലംവിനാവാണുമംഗലംശുഭംശുഭം ॥


ഇതി തൃതീയ തന്ത്രം സമാപ്തഃ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/145&oldid=181043" എന്ന താളിൽനിന്ന് ശേഖരിച്ചത്