ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
66 A GRAMMAR OF THE
| PRESENT. | PAST. |
|---|---|
| മുക്കുന്നു, | മുക്കി, to make sink, dip under. |
| നീങ്ങുന്നു, | നീങ്ങി, to recede, move. |
| നീക്കുന്നു, | നീക്കി, to remove. |
| കൂട്ടുന്നു, | കൂട്ടി, to collect. |
| ആട്ടുന്നു, | ആട്ടി, to expel. |
| മാന്തുന്നു, | മാന്തി to scratch. |
| ഊതുന്നു, | ഊതി, to blow. |
| കത്തുന്നു, | കത്തി, to burn. |
| കുത്തുന്നു, | കുത്തി, to pierce. |
| എണ്ണുന്നു, | എണ്ണി, to count. |
| പറ്റുന്നു, | പറ്റി, to stick. |
| തുപ്പുന്നു, | തുപ്പി, to spit. |
| മിന്നുന്നു, | മിന്നി, to shine. |
| നുള്ളുന്നു, | നുള്ളി, to pinch, pluck. |
| ആടുന്നു, | ആടി, to dance. |
| ചാടുന്നു, | ചാടി, to jump. |
| പാടുന്നു, | പാടി, to sing. |
| വാരുന്നു, | വാരി, to gather. |
| മൂടുന്നു, | മൂടി, to cover. |
| ഊരുന്നു, | ഊരി, to unsheathe. |
| ഊറുന്നു, | ഊറി, to ooze, become damp. |
| കാളുന്നു, | കാളി, to blaze. |
Exceptions.
| ആകുന്നു, | ആയി, to be. |
| അയക്കുന്നു, | അയച്ചു, to send. |
| നൊകുന്നു | നൊന്തു, to feel pain. |
| ചുമക്കുന്നു, | ചുമന്നു, to carry a burden. |
| വിശക്കുന്നു, | വിശന്നു, to be hungry. |
| ഇരക്കുന്നു, | ഇരന്നു, to beg. |
| അളക്കുന്നു, | അളന്നു, to measure. |
| കൊള്ളുന്നു, | കൊണ്ടു, to buy. |
| തിന്നുന്നു, | തിന്നു, to eat. |
| ഉണ്ണുന്നു, | ഉണ്ടു, to eat rice. |
| കക്കുന്നു, | കട്ടു, to steal. |
| തീരുന്നു, | തീൎന്നു, to finish. |
| നീളുന്നു, | നീണ്ടു, to be long. |