താൾ:CiXIV40.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MALAYALIM LANGUAGE. 213

Malayalim explanation of the above.

പൂൎവപക്ഷത്തിൽ പ്രതിപദത്തിൽ പുഴു സിംഹം; ദ്വിതീയ
യിൽ പുലി പന്നി; തൃതീയയിൽ കഴുത ആന; ചതു
ൎത്ഥിയിൽ പശു വിഷ്ടി; പഞ്ചമിയിൽ സിംഹം പുലി;
ഷഷ്ഠിയിൽ പന്നി കഴുത; സപ്തമിയിൽ ആന പശു;
അഷ്ടമിയിൽ വിഷ്ടി സിംഹം; നവമിയിൽ പുലി പ
ന്നി, ദശമിയിൽ കഴുത ആന; എകാദശിയിൽ പശു വി
ഷ്ടി; ദ്വാദശിയിൽ സിംഹം പുലി; ത്രയൊദശിയിൽ
പന്നി കഴുത; പതിന്നായങ്കിൽ ആന പശു; വാവി
ന്ന വിഷ്ടി സിംഹം.

അപരപക്ഷത്തിൽ പ്രതിപദത്തിൽ പുലി പന്നി; ദ്വി
തീയയിൽ കഴുത ആന; തൃതീയയിൽ പശു വിഷ്ടി;
ചതുൎത്ഥിയിൽ സിംഹം പുലി; പഞ്ചമിയിൽ പന്നി
കഴുത, ഷഷ്ഠിയിൽ ആന പശു; സപ്തമിയിൽ വിഷ്ടി
സിംഹം; അഷ്ടമിയിൽ പുലി പന്നി; നവമിയിൽ
കഴുത ആന; ദശമിയിൽ പശു വിഷ്ടി; എകാദശി
യിൽ സിംഹം പുലി; ദ്വാദശിയിൽ പന്നി കഴുത; ത്ര
യൊദശിയിൽ ആന പശു; പതിന്നായങ്കിൽ വിഷ്ടി
പുള്ള; വാവിന്ന നാല്ക്കാലികളും പാമ്പും.

18. നവഗ്രഹങ്ങൾ. Nine planets are,

ആദിത്യൻ, Sun.
ചന്ദ്രൻ, Moon.
ചൊവ്വ, Mars; son of the Earth.
ബുധൻ, Mercury; son of the Moon by Rohini.
വ്യാഴം, Jupiter; preceptor to the gods.
ശുക്രൻ, Venus; preceptor to the അസുരന്മാർ Assuranmar.
ശനി, Saturn; offspring of the Sun by Chiya.
രാഹു, Moon's ascending Node.
കെതു, Moon's descending Node.

An Eclipse is called ഗ്രഹണം.
A Planet „ „ ഗ്രഹം.
A Star „ „ നക്ഷത്രം.
Lucky time „ „ മുഹൂൎത്തം. i. e. favorable time for the performance
of religious and other ceremonies.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/235&oldid=176013" എന്ന താളിൽനിന്ന് ശേഖരിച്ചത്