താൾ:CiXIV40.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

210 A GRAMMAR OF THE

൨൴ നാഴിക, ൧ മണിനെരം, Equal to 1 Hour.
൭൴ നാഴിക, ൧ യാമം, „ „ 3 Hours, or
one watch.
൬൦ നാഴിക, ൧ ദിവസം, „ „ 1 Day.
൭ ദിവസം, ൧ ആഴ്ചവട്ടം, „ „ 1 Week.
൩൦39 ദിവസം, ൧ മാസം „ „ 1 Month.
൨ മാസം, ൧ ഋതു, „ „ 1 Season.
൧൨ മാസം, ൧ സൌരസംവത്സരം, „ „ 1 Solar year.

OF LUNAR TIME.

13. The natives adapt the Zodiac to Lunar, as well as to Solar time.
Besides the twelve divisions already named, it is further divided into 27
നക്ഷത്രങ്ങൾ, or Constellations, each containing 13′ 20″.

The names and figures of the 27 Natchatras, as taught in this country,
are as follows,

അശ്വതി, അശ്വമുഖംപൊലെ, Like a horse's head.
ഭരണി, അടുപ്പപൊലെ, „ a fire place.
കാൎത്തിക, കൈവട്ടകപൊലെ, „ a small vessel used in
sacrifice.
രൊഹണി, ചുവന്നൊറ്റ, „ Red one.
മകയിരം, മാൻതലപൊലെ „ like a deer's head.
തിരുവാതിര, തീകട്ടപൊലെ, „ burning coal.
പുണൎതം, കൊമ്പൻപാറുപൊലെ „ a large sea boat.
പൂയം, വാൽകണ്ണാടിപൊലെ, „ a looking glass with a
handle.
ആയില്യം, അമ്മിചരിച്ചതപൊലെ, „ a sloping stone,on which
the natives grind cur-
ry stuff.
മകം, നുകംപൊലെ, „ a yoke.
പൂരം,
ഉത്തിരം,
കട്ടിൽകാലപൊലെ, „ legs of a bedstead.
അത്തം, അമ്പുന്തരംപൊലെ, „ point of an arrow.
ചിത്തിര, ഛിദ്രിച്ചത, The scattered.
ചൊതി, ചുണ്ടപഴംപൊലെ, Like a small brinjal.

39 These vary from 29 to 32.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/232&oldid=176010" എന്ന താളിൽനിന്ന് ശേഖരിച്ചത്