താൾ:CiXIV40.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

208 A GRAMMAR OF THE

which is to teach the exact time of സങ്ക്രന്മം; i. e. the exact time when
the Sun enters a new sign.

തിമിരെ, മെടം, തിമിരാദികൾ വാക്യങ്ങൾ വെണ്ടു
ന്നതിനെ വെച്ചതിൽ സങ്ക്രമധ്രു
വവും കൂട്ടി കാണെണം രവിസ
ങ്ക്രമം ആഴ്ച തീയതി ആയീടും.
നിരതം, ഇടവം, ഇലിനാഴികയായിവരും പതിനെ
ട്ടിന്ന മുമ്പാകിൽ ഒന്നാം തീയതി
അദ്ദിനം പതിനെട്ട കഴിഞ്ഞാകിൽ
ഒന്നാം തീയതി പിറ്റെനാൾ.
ചമരെ, മിഥുനം.
മരുത, കൎക്കടകം.
സുരരാൾ, ചിങ്ങം.
ഘൃണിഭ, കന്നി.
ജവത, തുലാം.
ധടക, വൃശ്ചികം.
നൃവര, ധനു.
സനിഭ, മകരം.
മണിമാൻ, കുംഭം.
ചയക, മീനം.

The purport of the two last lines is, that if the Sun should enter a new
sign within 18 Narikas, after sun rise; that is before 1 12 P. M. English
time; that day will be the first day of the month. If the Sun enter a
new sign after that time, the first day of the month will commence on the
next day.

The Solar year is also divided into two parts, each consisting of six
solar months; the first of which is called a day of the gods; thus,

പകൽ ദെവകൾക്ക മൃഗമാസമാദിയായാറുതിങ്ങളുണ്ട വി
ടമുത്തരായണം ഉപനീതിചൌളമപരപ്രതിഷ്ഠയും ഇ
വയന്നുവെണ്ട്വതപാരാശ്ച സൽക്രിയാഃ

In Malayalim thus,

മകര മാസം ൧൹ മുതൽ ആറുമാസം ഉത്തരായണം അ
ത ദെവകളുടെ പകൽ അന്ന ഉപനയനം ചൌളം
ദെപ്രതിഷ്ഠ മുതലായ സൽക്രിയകൾ ഒക്കെയും ചെ
യ്യെണ്ടുന്ന കാലം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/230&oldid=176008" എന്ന താളിൽനിന്ന് ശേഖരിച്ചത്