താൾ:CiXIV40.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

196 A GRAMMAR OF THE

2nd. Of കളയുന്നു.

ആ പശു ദിവസവും ൟ പറമ്പിൽ കെറി വാഴ എല്ലാം
തിന്നുകളയുന്നു.
That cow is daily coming into my ground, and eating up all the
plantain trees.

ആർ ഇത കീറികളഞ്ഞു എന്ന ഞാൻ അറിയുന്നില്ല.
I do not know who tore this.

ഇത ഉപെക്ഷിച്ചകളഞ്ഞാൽ മറെറാന്നും കിട്ടുകയില്ല.
If you reject this, you will get nothing else.

അവൻ കുറ്റം ചെയ്തതകൊണ്ട അവന്റെ ഉദ്യൊഗ
ത്തിൽനിന്ന അവനെ
തള്ളിക്കളവാൻ നിശ്ചയിച്ചിരി
ക്കുന്നു.
It has been determined to cast him out of his employ, because he com-
mitted a crime.

3rd. Of കിടക്കുന്നു.

ഞാൻ ചെന്ന നൊക്കിയപ്പൊൾ നിലം വിതച്ച കിടക്കു
ന്നത കണ്ടു.
When I went and looked, I saw that the field was sown.

വാതിൽ പൂട്ടി കിടക്കുന്നു എന്ന അവൻ പറഞ്ഞു.
He said that the door was locked up.

4th. Of തരുന്നു, and കൊടുക്കുന്നു.

എന്നൊട കൂടെ രണ്ടു സിപ്പായിമാരെ വിട്ട തരാം എന്ന
കാൎയ്യക്കാർ പറഞ്ഞിരിക്കുന്നു.
The Tahsildar hath said, he will send two Sepoys with me.

അവൻ അവന്റെ ചുമട പിടിച്ചകൊടുത്തു.
He gave him a lift up with his load.

അവൎക്ക വിളമ്പികൊടുത്തിട്ട അവനും ഭക്ഷിച്ചു.
Having distributed the food to them, he also eat.

5th. Of പൊകുന്നു.

ൟ കയറ പൊട്ടിപൊയി. This rope is broken.

താൻ നന്നായി സൂക്ഷിക്കെണം അല്ലെങ്കിൽ വീണ
പൊകും.
Take great care, or you will fall.

The manner of using ചെയ്യുന്നു has been already fully explained:
(See para 127. Sec. 6th.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/218&oldid=175996" എന്ന താളിൽനിന്ന് ശേഖരിച്ചത്