താൾ:CiXIV40.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

178 A GRAMMAR OF THE

രാജാവ വരുന്നു എന്ന കെട്ടപ്പൊൾ അവൻ അവനെ
എതിരെല്പാനായിട്ട ചെന്നു.
When he heard that the king was, lit: is coming he went to meet him.

വെള്ളം പൊങ്ങുന്നു എന്ന കാവൽക്കാർ അവനൊട പറ
ഞ്ഞപ്പൊൾ തന്റെ കൃഷി നശിച്ചപൊകും എന്ന
വെച്ച അവൻ അവിടെ പൊയി.
When the watchmen told him that the water was, lit: is, rising, he
went there supposing his crop would be destroyed.

അത അപ്രകാരം ആകുന്നു എന്ന അവർ അറിയിച്ച
പ്പൊൾ അവൻ മിണ്ടാതെ ഇരുന്നു.
When they declared that it was, lit: is, so he was speechless.

PAST TENSES.

216. The manner of using these tenses, has been already so fully de-
scribed, as to render it unnecessary to do more than to give a few exam-
ples of each form; thus,

വൈക്കത്തെ സദ്യക്ക എലവെപ്പറായി എന്ന കെട്ടപ്പൊൾ
ഒരു ബ്രാഹ്മണൻ നീന്തി അക്കര കടപ്പാനായിട്ട കാ
യലിൽ ചാടി കുടിച്ച ചത്തു.
When a Brahmin heard that they were about placing the leaves for
the feast at Wykem, he jumped into the Back-water in order to
swim over and was drowned, lit: drank and died.

This refers to the story of a Brahmin, who, fearing he might be too late
for his rice if he waited for a Boat, jumped into the water and was drowned.
By the leaves are meant plantain leaves which they use as plates.

അത് പുല്ല പുഷ്പങ്ങളുടെ മെൽ മഞ്ഞ പെയ്യുന്ന സമയ
ത്തായിരുന്നു.
It was at the time when dew was falling upon the grass and flowers.

എന്റെ അപ്പൻ മരിക്കുന്ന സമയത്ത ഞാൻ കൊഴി
ക്കൊട്ട ആയിരുന്നു.
I was at Calicut at the time of my father's death.

അവർ ഭക്ഷണത്തിന്ന പൊകുമ്പൊൾ ഞാൻ ആട്ടം
കണ്ടുകൊണ്ടിരുന്നു.
While they were going to eat, I was looking at the dance.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/200&oldid=175978" എന്ന താളിൽനിന്ന് ശേഖരിച്ചത്