താൾ:CiXIV40.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

172 A GRAMMAR OF THE

എല്ലാവനും അവനവന്റെ കാൎയ്യങ്ങളെ വിചാരിക്കെണം.
Each one must mind his own affairs.

എല്ലാവനും തന്റെ തന്റെ കാൎയ്യങ്ങളെ കുറിച്ച രാജാ
വിനൊട ബൊധിപ്പിക്കെണം.
Each one must inform the king about his on n affairs.

എല്ലാ ജാതികളും അതത സെവിച്ചവരുന്ന ബിംബങ്ങ
ളെ ഉണ്ടാക്കി.
Each sect made the images that it is in the habit of serving.

ആ പശുക്കൾ എല്ലാം വന്നപ്പൊൾ അതിനെ കെട്ടുന്ന
സ്ഥലത്ത ചെന്ന നിന്നു.
When the whole of the cows came, each went and stood at the place
where (the people were in the habit) of fastening it.

5th. Examples of the use of ഒരുത്തൻ, &c.

ഒരുത്തൻ വന്നു.
One (man) came.

അവരിൽ ഒരുത്തൻ അപ്രകാരം പറഞ്ഞു.
One of them said so.

ആ സ്ത്രീകളിൽ ഒരുത്തി പൊയി.
One of those women went.

ആ വീടുകളിൽ ഒന്നിൽ നീ പാൎത്തുകൊള്ളുക.
Live in one of those houses.

ൟ കുതിരകളിൽ ഒന്നിന്റെ കാല ഒടിഞ്ഞപൊയി.
The leg of one of these horses is broken.

അഞ്ച പെർ പൊയവരിൽ ഒരുത്തനെ പാറാവിൽ ആക്കി.
One of the five that went he put in prison.

6th. The method of using ഒരൊരുത്തൻ, &c., in sentences is thus,

ഒരൊരുത്തൻ പറഞ്ഞ വാക്ക ഒരൊരൊ പ്രകാരം ആ
യിരുന്നു.
Each one's word was different (from the other.)

അവൻ ഒരൊരുത്തന്ന അയ്യഞ്ച പണം വീതം കൊടു
ത്തു.
He gave five fanams to each.

ഇത്തരമൊരൊന്നരുൾ ചെയ്തിരിക്കുമ്പൊൾ.
While thus speaking about each.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/194&oldid=175972" എന്ന താളിൽനിന്ന് ശേഖരിച്ചത്