താൾ:CiXIV40.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

170 A GRAMMAR OF THE

follow each other, or are separated by other words: but a verb cannot be
placed between them; as,

സംസാരിച്ച പാടുന്ന കിളി ഇവിടെ ഉണ്ട.
The parrot which speaks and sings is here.

അവിടെ പൊയി അവനെ കണ്ട മനുഷ്യൻ വന്നു; or,
അവിടെ പൊകയും അവനെ കാണുകയും ചെയ്ത മ
നുഷ്യൻ വന്നു.
The man who went there and saw him came.

INDETERMINATE PRONOUNS.

213. Examples of the manner of placing these words in sentences.

1st. Of ഒക്ക or ഒക്കയും.

ഒക്ക വന്നു. The whole came.

അവൻ ഒക്ക വിറ്റ കളഞ്ഞു. He sold all.

കൃഷി ഒക്കയും പിഴച്ചുപൊയി.
The whole of the crop has failed.

അവൻ എന്റെ ദ്രവ്യം ഒക്കയും മൊഷ്ടിച്ച കളഞ്ഞു.
He stole all my money.

അവനുള്ളതിൽനിന്ന ഒക്കയും അവർ കുറെശ്ശ എടുത്തു.
They took a little from all he had.

താൻ കാണുന്നതൊക്കയും ഇനിക്കുള്ളതാകുന്നു.
All that you see is mine.

ഇതൊക്കയും ഞങ്ങൾക്ക വന്നു. All this happened to us.

2nd, എല്ലാവരും. Mas. and Fem. plural, is used thus,

അവർ എല്ലാവരും ഇവിടെ ഉണ്ടൊ? എല്ലാവരും ഉണ്ട.
Are they all here? All are here.

അവൻ അവരുടെ എല്ലാവരുടെയും മുമ്പാകെ നിന്ന
പ്പൊൾ അവരെ എല്ലാവരെയും അറിഞ്ഞില്ല.
When he stood before them all, he did not know the whole of them.

ൟ ചൊറ അവൎക്ക എല്ലാവൎക്കും ഭക്ഷിപ്പാൻ തികയും.
This rice will be sufficient for the whole of them.

ഞാൻ അവരൊട എല്ലാവരൊടും നല്ല ഗുണദൊഷം പ
റഞ്ഞു.
I gave them all excellent advice.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/192&oldid=175970" എന്ന താളിൽനിന്ന് ശേഖരിച്ചത്