താൾ:CiXIV40.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

156 A GRAMMAR OF THE

198. അകത്ത, is used thus,

അത പുരക്കകത്ത ഇരിപ്പുണ്ട. It is within the house.

വള്ളത്തിനകത്ത വെള്ളം ഉണ്ട.
There is water in the boat.

അവന്റെ വായ്ക്കകത്ത ദീനം ഉണ്ട.
He has a disease in his mouth.

199. പകരം, follows a Dative; thus,

അവർ നന്മെക്ക പകരം അവന്ന തിന്മ ചെയ്തു.
They rewarded him evil for good.

ഇനിക്ക പകരം അവൻ ഇത ചെയ്യും.
He will do this instead of me.

200. ആയ്ക്കൊണ്ട, is thus used with a Dative;

ഞാൻ കച്ചവടത്തിന്നായ്ക്കൊണ്ട ൧൦൦ പണം കടം വാ
ങ്ങിച്ചു.
I borrowed 100 fanams to trade with.

ഭക്ഷണത്തിന്നായ്ക്കൊണ്ട ഞാൻ അവനെ ക്ഷണിച്ചു.
I invited him to eat.

201. തക്ക, തക്കവണ്ണും, ഒത്ത, ഒത്തവണ്ണം, ഒത്ത പൊലെ.
These particles are used thus,

1st. With the Dative case; as,

ജഡുജി അവന്റെ കുറ്റത്തിന്ന തക്ക ശിക്ഷ അവന്ന
വിധിച്ചു.
The Judge sentenced him to a punishment suitable to his crime.

ആ ദിവാനിജി ൟ രാജാവിന്ന തക്ക മന്ത്രി ആകുന്നു.
That Dewan is a suitable minister for this Rajah.

അവൻ തന്റെ ശക്തിക്ക തക്കവണ്ണം വെല ചെയ്യും.
He will labour according to his strength.

ആ മനുഷ്യന്ന വണ്ണത്തിന്ന ഒത്ത നീളം ഉണ്ട.
That man is tall in proportion to his stoutness.

അവൻ തന്റെ സമ്പത്തിന്ന ഒത്ത പൊലെ ധൎമ്മം ചെ
യ്യുന്നുണ്ട.
He gives alms according to his ability.

അവന്ന ഒത്തവണ്ണം അവന്റെ കാൎയ്യം.
His business is according to his mind.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/178&oldid=175956" എന്ന താളിൽനിന്ന് ശേഖരിച്ചത്