താൾ:CiXIV40.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

152 A GRAMIMAR OF THE

ദീനം പിടിച്ചതിന്ന മുമ്പെ ഞാൻ അവിടെ പൊയി.
I went there before I fell sick.

അവൻ മുമ്പെ ഇരുന്ന സ്ഥലത്തെക്ക പിന്നെയും പൊ
യി.
He went again to the place where he had been before.

അവന്റെ മരണത്തിന്ന മുമ്പെ ആ കാൎയ്യം ഉണ്ടായി.
That event happened before his death.

നീ എന്റെ മുമ്പെ നടക്കെണം.
You must walk before me.

മുൻ, is sometimes used for മുമ്പെ; as,

മുൻ നിശ്ചയിച്ച ആളുകളെ തന്നെ അവൻ പറഞ്ഞയ
ച്ചു.
He sent the people whom he had before appointed.

ഞാൻ മുൻ നാളിലെ അനുഭവിച്ച വരുന്നത ഇപ്പൊൾ
കിട്ടാഞ്ഞാൽ ഇനിക്ക സങ്കടം ഉണ്ടാകും.
If I do not now get what I was in the habit of enjoying in former
days, it will be a grievance to me.

2nd, മുമ്പാകെ. Signifying in the presence of, is used thus,

ആ മനുഷ്യന്റെ മുമ്പാകെ നിനക്ക കൃപ ലഭിക്കുമാറാ
കട്ടെ.
May you find favor in the presence of that man.

അവന്റെ മുമ്പാകെ സന്തൊഷത്തൊട കൂടെ പൊകെ
ണം.
You must go before him with joy.

അവന്റെ മുമ്പാകെ അവർ മുട്ടുകുത്തി.
They kneeled before him.

3rd. മുമ്പിൽ. Signifying before, in point of time; sometimes in the
presence of, is used thus,

അവൻ ഇതിന്ന മുമ്പിൽ വരുവാനുള്ളതാകുന്നു.
He ought to come before this.

നീ എന്റെ മുമ്പിൽ വരെണം.
Come before me, i. e. into my presence.

അവന്ന മുമ്പിൽ ഉണ്ടായിരുന്ന എല്ലാവരെകാളും അ
ധികം ദൊഷം അവൻ ചെയ്തു.
He did more evil, than all those who were before him.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/174&oldid=175952" എന്ന താളിൽനിന്ന് ശേഖരിച്ചത്