താൾ:CiXIV40.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

150 A GRAMMAR OF THE

അവർ ആനയുടെ നെരെ ചെന്നു.
They went towards the Elephant. i. e. in a direct line towards it.

പള്ളിയുടെ നെരെ ഒരു പ്രാങ്കൂട ഉണ്ട.
There is a pigeon house opposite the Church.

2nd. With a dative; as,

അവർ വനത്തിന്ന നെരെ ഒടിപൊയി.
They ran direct towards the wilderness.

അവൻ അവന്റെ വലത്തെ കൈക്ക നെരെ അത വെച്ചു.
He placed it towards his right hand.

3rd. It is sometimes placed before words signifying straight, or direct;
thus,

അവൻ നെരെ തെക്കൊട്ട പൊയി.
He went direct to the Southward.

188. ഇടയിൽ. Is placed in sentences thus,

1st. With a genitive; as,

അവൻ ൟ ആളുകളുടെ ഇടയിൽ ഉണ്ട.
He is among these people.

ആ തൂണുകളുടെ ഇടയിൽ ഒരൊ തൂണ കൂടെ ഉണ്ടാക്കി
യാൽ കൊള്ളാം.
It would be well, if you were to build another pillar between each of
these.

ആ പ്ലാവകളുടെ ഇടയിൽ ചില തെങ്ങുകളും നില്ക്കുന്നുണ്ട.
There are some Cocoa nut trees standing among those Jack trees.

2nd. With a dative; as,

അത ആടുകൾക്ക ഇടയിൽ കിടക്കുന്നു.
It is lying down among the sheep.

ഞങ്ങൾ സംസാരിച്ച കൊണ്ടിരിക്കുന്നതിന്നിടയിൽ അ
വൻ വന്നു.
In the midst of our speaking he came.

3rd. The force of this particle is often rendered by the noun being
put in the ablative in ഇൽ, without any particle; as,

ആ ജനങ്ങളിൽ ദുഷ്ടന്മാർ കണ്ടെത്തപ്പെട്ടിരിക്കുന്നു.
Wicked men are found among that people.

ആയാളുകളിൽ പലരും ധനവാന്മാരാകുന്നു.
There are many rich among those persons.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/172&oldid=175950" എന്ന താളിൽനിന്ന് ശേഖരിച്ചത്