താൾ:CiXIV40.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MALAYALIM LANGUAGE. 143

participle retaining the meaning of the verb from which it was derived; as,

ഒരുത്തന്നും സഹായക്കാരൻ തന്നൊട കൂടെ ഇല്ലാതെ
ഇരുന്നാൽ ഇപ്രകാരം ചെയ്വാൻ കഴികയില്ല.
No one, except an assistant be with him, can do so.

അവർ വരാതെ ഇരുന്നാൽ ഞാൻ പൊകയില്ല.
I will not go, except they come.

Sometimes an adverb is placed between the noun and participle; as,

മഴ നന്നായി പെയ്യാതെ ഇരുന്നാൽ കൃഷിക്ക ദൊഷം
വരും.
The crop will be destroyed, except it rain well.

5th. If ഇരിപ്പാൻ, ഇരിപ്പാനായിട്ട, ഇരിക്കെണ്ടുന്നതിന്ന, or
ഇരിക്കെണ്ടുന്നതിനായിട്ട, be added to the negative participle instead
of ഇരുന്നാൽ, the meaning is lest; as,

ദുഷ്ടന്മാർ നിന്നെ വഞ്ചിക്കാതെ ഇരിപ്പാൻ അവരൊട
സംസാരിക്കരുത.
Talk not with wicked men, lest they deceive you.

ഇവിടെ ആരും കെറാതെ ഇരിപ്പാൻ വാതിൽ പൂട്ടെണം.
Lock the gate, lest any one should come in.

അവർ നിഗളമായിട്ട നടക്കാതെ ഇരിക്കെണ്ടുന്നതിന്ന
അവൎക്ക നല്ലപൊലെ ഉപദെശിക്കെണം.
Instruct them well, lest they should behave proudly.

177. കൂടാതെ, Used as a particle, corresponds to without. It is used
in sentences thus,

1st. With the nominative case of nouns; as,

അവൻ കൂടാതെ ഞാൻ പൊകയില്ല.
I will not go without him.

ൟ രാജ്യത്തിൽ പാൎക്കുന്നവർ ബഹു കാലമായിട്ട സത്യ
മുള്ള ദൈവത്തെ കുറിച്ചുള്ള അറിവ കൂടാതെയും അവ
ൎക്ക ഉപദെശിക്കുന്നതിന്ന വിശ്വാസമുള്ള പട്ടക്കാർ
കൂടാതെയും സത്യമുള്ള ന്യായപ്രമാണം കൂടാതെയും
ഇരുന്നു.
The people of this kingdom were for a long time without the know-
ledge of the true God, without faithful Ministers to instruct
them, and without a true law.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/165&oldid=175943" എന്ന താളിൽനിന്ന് ശേഖരിച്ചത്