താൾ:CiXIV40.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MALAYALIM LANGUAGE. 121

അവൻ അവളുടെ വീട്ടിൽനിന്ന അവളെ കൊണ്ടുവന്ന
അടിച്ചു.
He brought her out of her house and beat her.

അവൻ നഗരത്തിങ്കൽനിന്ന പുറപ്പെട്ട പൊയി.
He departed out of the City.

2nd. It corresponds to from; thus,

അവൻ തന്റെ കുഡുംബത്തിൽനിന്ന പിരിഞ്ഞു പൊ
യി.
He separated himself from his family.

അവൻ ആ മരത്തിന്റെ അഗ്രത്തിങ്കൽനിന്ന വീണു
പൊയി.
He fell from the highest part of that tree.

എവിടെനിന്ന വന്നു. Whence came you.

ആകാത്ത വൃക്ഷത്തിൽനിന്ന ആകാത്ത ഫലങ്ങൾ വരും.
Bad fruit will come from a bad tree.

3rd. This case signifies distance from any place and may be rendered
by the English preposition of; as,

കൊട്ടയം മാവെലിക്കരയിൽനിന്ന വടക്കാകുന്നു.
Cottayam is North of Mavelicara.

കൃഷ്ണപുരം മാവെലിക്കരയിൽനിന്ന ആറ നാഴിക വഴി
തെക്കാകുന്നു.
Krishnapooram is six miles South of Mavelicara.

VOCATIVE CASE.

151. The vocative case, with or without interjections, usually com-
mences a sentence; as,

നന്നടൊ കലി. It is well, O Kaly!

ദൈവമെ എന്നെ രക്ഷിക്കെണമെ, O God! Save me.

അയ്യൊ സങ്കടം. Alas, what sorrow.

ചെങ്ങാതി എന്റെ അടുക്കൽ വാ, O Friend, come to me.

സ്വാമി നിന്നിൽ ഞാൻ ആശ്രയിക്കുന്നു.
Swarmy! I trust in you.

R

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/143&oldid=175921" എന്ന താളിൽനിന്ന് ശേഖരിച്ചത്