ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
104 A GRAMMAR OF THE
| വിനാഴിക തൊറും, | Instant by instant, momentarily. |
| നാഴിക തൊറും, | Hour by hour, hourly. |
| നാൾ തൊറും, ദിവസം തൊറും, | Day by day, daily. |
| ആണ്ട തൊറും, | Yearly. |
| കീഴ്നാളിൽ, | In time past. |
| ഒരിക്കൽ, | At once. |
| ഒടുക്കം, | At last. |
| ആദ്യം, | At first, at the beginning. |
| കാലക്രമം കൊണ്ട, | In course of time, by degrees. |
| കുറെ മുമ്പെ, അല്പം മുമ്പെ, | A little while before, lately. |
| മുമ്പെ, | Before. |
| പിന്നെ, | Afterwards. |
| അനന്തരം, | After that, afterwards, then. |
| ഉടൻ, ഉടൻ തന്നെ, | Immediately. |
| പതുക്കെ പതുക്കെ, മെല്ലെ മെല്ലെ, |
By degrees, slowly. |
| രാവിലെ, പുലർകാലെ, | Very early, at dawn of day. |
| നെരം വെളുക്കുമ്പൊൾ, | Early, just before sunrise. |
| ഉച്ചെക്ക, | At noon. |
| സന്ധ്യെക്ക, വൈകീട്ട, | In the evening. |
| പാതിരായ്ക്ക, | At midnight. |
| ഇന്ന, | To-day. |
| അന്ന, | That day. |
| നാളെ, | To-morrow. |
| മറ്റെന്നാൾ, | The day after to-morrow. |
| പിറ്റെന്നാൾ, | The next day, i. e. the day follow- ing any specified day. |
| തലെന്നാൾ, | The day before, i. e. the day be- fore any specified day. |
| ഇന്നലെ, | Yesterday. |
| മിനിഞ്ഞാന്ന, | The day before yesterday. |
| ഒരുനാളും, | Never. This form requires a nega- tive verb, as; ഞാൻ ഒരുനാളും പൊകയില്ല, I will never go. |
| ഇവിടെ, ഇങ്ങ, | Here. |
| ഇവിടെയും, | And here, even here. |