താൾ:CiXIV40.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MALAYALIM LANGUAGE. 85

നീട്ടപ്പെടുന്നു, „ „ lengthened.
വിടപ്പെടുന്നു, „ „ left, let go.
ഊരപ്പെടുന്നു, „ „ pulled, drawn.
ഇടപ്പെടുന്നു, „ „ put.
നടപ്പെടുന്നു, „ „ planted.
വാഴ്ത്തപ്പെടുന്നു, „ „ praised.
പകരപ്പെടുന്നു, „ „ poured.
കൈക്കൊള്ളപ്പെടുന്നു, „ „ received.
ഉയൎത്തപ്പെടുന്നു, „ „ raised.
കൊയ്യപ്പെടുന്നു, „ „ reaped.
മുദ്രയിടപ്പെടുന്നു, „ „ sealed.
ചൊല്ലപ്പെടുന്നു, „ „ spoken.
കൊല്ലപ്പെടുന്നു, „ „ slain.
തിരയപ്പെടുന്നു,
തെടപ്പെടുന്നു,
„ „ sought.
മാന്തപ്പെടുന്നു,
അപ്പപ്പെടുന്നു,
„ „ scratched.
എയ്യപ്പെടുന്നു, „ „ shot, with an arrow.
തുപ്പപ്പെടുന്നു, „ „ spit.
പരത്തപ്പെടുന്നു, „ „ spread.
വിഴുങ്ങപ്പെടുന്നു, „ „ swallowed.
ചിതറപ്പെടുന്നു, „ „ scattered.
തള്ളപ്പെടുന്നു, „ „ thrust out.
പറയപ്പെടുന്നു, „ „ told, said.
ചീന്തപ്പെടുന്നു, „ „ torn.
കെട്ടപ്പെടുന്നു, „ „ tied.
തൊടപ്പെടുന്നു, „ „ touched.
എറിയപ്പെടുന്നു, „ „ thrown.
തിരിയപ്പെടുന്നു, „ „ turned.
കീറപ്പെടുന്നു, „ „ torn. rent.
ചവിട്ടപ്പെടുന്നു, „ „ trodden.
നെയ്യപ്പെടുന്നു, „ „ woven.
എഴുതപ്പെടുന്നു, „ „ written.
പാടപ്പെടുന്നു, „ „ withered.

OF VERBS PERSONAL.

124. In poetical writings there are, sometimes, found a first and third

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/107&oldid=175885" എന്ന താളിൽനിന്ന് ശേഖരിച്ചത്