താൾ:CiXIV37.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

ട്ടെ ബ്രാഹ്മണർമാംസം‌തിന്നൊട്ടെ കള്ളും‌കുടിക്കട്ടെ‌ഇതുഎ
ല്ലാംകലിയുഗത്തിന്റെധൎമ്മം‌അത്രെ.

അബ്ദു—ഛീഛീനിങ്ങൾ‌എന്തുപറയുന്നുഇപ്രകാരമുള്ളവാക്കുമകൻ
കെൾ്ക്കെപറയാമൊനിങ്ങൾ്ക്കനല്ലതല്ലവലിയവർ‌ഇപ്രകാരം‌നട
ന്നാൽ‌മതി കുട്ടികളെവഷളാക്കരുതു—നിങ്ങളുടെ‌അഭിപ്രായം
ഞാൻ‌അറിയുന്നു—രാമൻ‌നല്ലവഴിയിൽ‌നടക്കട്ടെ—രാമപാതിരി
പറഞ്ഞത്‌എന്തു—

നരസി—മതി മതി നെരമായിഒരുനാഴികെക്കകം‌ഉണ്മാൻപൊ
കെണം‌ഇങ്ങിനത്തെവാക്കുകെട്ടാൽചൊറുചൊറാകയില്ല—

അബ്ദു—രാമ ചുരുക്കത്തിൽ‌പറയൂ

രാമൻ—പാതിരിസായ്പ്‌അതെല്ലാം‌പറഞ്ഞുചുറ്റുംനില്ക്കുന്നവരെനൊ
ക്കി നിങ്ങളും‌പാപം‌ചെയ്തുദുഃഖപ്പെടുന്നുലൊകാവസ്ഥ‌ഇപ്രകാരം
അല്ലയൊ‌എന്നുകെട്ടാറെജനങ്ങൾ‌പറഞ്ഞുരാജ്യമൎയ്യാദ‌ഇപ്ര
കാരം‌നടന്നുവരുന്നു—അപ്പൊൾപാതിരിനിങ്ങളുടെമനസ്സുഎ
ങ്ങിനെപാപവുംദുഃഖവും‌ഇല്ലാതിരിക്കെണമൊ‌എന്നുചൊദിച്ച
പ്പൊൾ‌അതെഎന്നുജനങ്ങൾ‌പറഞ്ഞു—പാതിരിയും‌പറഞ്ഞുഎ
ന്റെനാട്ടുകാരും‌അപ്രകാരം‌തന്നെ‌വിചാരിക്കുന്നുഅതല്ലാ
തെദൈവത്തിന്റെവിചാരവും‌അങ്ങിനെതന്നെപാപവുംപാപ
ഫലങ്ങളും‌ഇല്ലാതാക്കിതരാംഎന്നുവെദവാക്യത്തിൽ‌വളരെപ
റഞ്ഞിരിക്കുന്നു—

നരസി—അബ്ദുള്ളകെട്ടുവൊബുദ്ധിയില്ലാത്തവരെആസായ്പപറഞ്ഞു
ഭ്രമിപ്പിച്ചുകണ്ടൊളുമൊശം‌വരുവാറായി സൂക്ഷിച്ചിരുന്നൊളു

അബ്ദു—നരസിംഹപട്ടരെഞാൻസൂക്ഷിച്ചുഈവാക്കുസത്യംതന്നെ—ബിം
ബങ്ങളെപൂജിക്കുന്നതുവലിയദൊഷം—മഹമ്മതിനെവിശ്വസി
ക്കെണം‌മക്കത്തുപോകെണം‌ധൎമ്മം‌ചെയ്യെണംനൊമ്പെടുക്കെണം
എന്നാൽ‌സ്വൎഗ്ഗംകിട്ടും‌ഇതുതന്നെപ്രമാണംകല്ലും‌മരവും‌കൊണ്ടു
നിങ്ങൾ്ക്ക‌എന്തകാൎയ്യം—

നരസി—അബ്ദുള്ളകല്ലും‌മരവും‌സാരംഅല്ലഎന്നും‌ഉറപ്പു‌കൊണ്ട
2

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/14&oldid=195895" എന്ന താളിൽനിന്ന് ശേഖരിച്ചത്