താൾ:CiXIV37.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നുവെച്ചുസെവിക്കുന്നു—അയ്യൊഇപ്രകാരംമനുഷ്യർസന്തൊഷം
സ്നെഹംഭക്തിസമാധാനംസുഖംതുടങ്ങിയുള്ളവറ്റെവിട്ടുദെവസ്തു
തിയെയുംതള്ളിക്കളഞ്ഞുലൊകത്തിൽഗൎവ്വം‌പകവ്യഭിചാരം—ച
തി—കളവു—കുല—ദൂഷണം‌മുതലായപാപങ്ങളെനിറെച്ചുദുഃഖം
കഷ്ടം‌പീഡരൊഗം‌മരണം‌മുതലായസമുദ്രത്തിൽമുഴുകികിട
ക്കുന്നു—അയ്യൊഇതെല്ലാംല്ലാംകണ്ടാൽദൈവത്തിന്റെരാജ്യം‌ഇ
ത്എന്നുപറയാമൊ—

നരസി—നീപാതിരിയായിപ്പൊയൊ—ഭ്രഷ്ടനിന്റെദൈവങ്ങൾ്ക്കും
ജാതിക്കുംവിരൊധമായവാക്കുകൾകെട്ടിട്ടുംസന്തൊഷത്തൊ
ടു കൂടിപറയുന്നുവൊ—അവന്റെപ്രസംഗം‌പുഴയിൽവീഴ
ട്ടെഅവന്റെവാക്കെല്ലാംവ്യാജംതന്നെ—

അബ്ദു—നരസിംഹപട്ടരെനിങ്ങൾപറയുന്നതുശരിയല്ല—അവൻശ്ര
ദ്ധയൊടെകെൾ്ക്കകൊണ്ടുപറയുന്നു—അത്രതന്നെപറയുന്നതു
സത്യം—ജനങ്ങൾസത്യദൈവത്തെവിട്ടുഅവന്റെവാക്കുകെ
ൾ്ക്കാതെപലവിഗ്രഹങ്ങളെവെച്ചുപൂജിക്കുന്നതുകൊണ്ടുഈനാ
ടുവഷളായിപ്പൊയി—സുല്താന്റെകാലത്തുഅമ്പലങ്ങളെചുട്ടു
ബിംബങ്ങളെതകൎത്തുജനങ്ങളെചെലയിൽകൂട്ടിക്കൊണ്ടി
രുന്നപ്പൊൾരാജ്യത്തിന്നുസങ്കടംതീരെടുണ്ടതിന്നുഅടുത്തിരുന്നു
കുമ്പിഞ്ഞാർവന്നതിന്റെശെഷം മുമ്പിലത്തെപൊലെക്ഷെ
ത്രങ്ങളെഉണ്ടാക്കിപൂജമുതലായാഴിയന്തരത്തിന്നുസ ഹാ
യംചെയ്തുരാജ്യത്തെകെടുത്തുവരുന്നുഉള്ളതല്ലെ—

സരസി—ഉള്ളതല്ലെഎന്നുഎന്തുപറയുന്നു—നീകഴിഞ്ഞആണ്ടിൽമ
ക്കത്തുപൊകുമ്പൊൾഇപ്രകാരമുള്ളവാക്കുകെട്ടുവൊഈസൎക്കാ
ർനല്ലതുതന്നെഅവൎക്കുനന്മവരട്ടെഎനിക്കുമാസം൧ക്കു൨൦൦
ഉറുപ്പികതരുന്നല്ലെ മറ്റെതുകൊണ്ടുഎനിക്കുഎന്തുഎനി
ക്കുംനിണക്കും‌എന്തുഇപ്പൊഴത്തെനടപ്പുകലിയുഗത്തിന്നുമതി
കലിയുഗത്തിങ്കൽ‌പാപം‌പുണ്യം‌തന്നെ‌പുണ്യം‌പാപംതന്നെസ്ത്രീ
ഭൎത്താവിന്നുവിഷംകൊടുക്കട്ടെമകൾഅമ്മയുടെമുഖത്തുതുപ്പ
2

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/13&oldid=195897" എന്ന താളിൽനിന്ന് ശേഖരിച്ചത്