താൾ:CiXIV36.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

കാംക്ഷിക്കുന്നവർഎല്ലാം ബ്രാഹ്മണർതന്നെ—ഹിംസ
യുംമമത്വവുംരാഗദ്വെഷാദിഅകൃത്യവുംവൎജ്ജിക്കത
ന്നെബ്രാഹ്മണലക്ഷണമാകുന്നു—ക്ഷമദയദമംദാനംസ
ത്യംശൗെചംസ്മൃതികരുണവിദ്യാവിജ്ഞാനംഇവഎറി
യിരിക്കതന്നെബ്രാഹ്മണലക്ഷണമാകുന്നു—സൎവ്വവെദങ്ങ
ളിൻമറുകരകണ്ടുസൎവ്വതീൎത്ഥാഭിഷെകവുംകഴിച്ചുധൎമ്മംആ
ചരിച്ചുപൊരുന്നവനത്രെബ്രാഹ്മണൻ—ഇങ്ങിനെവൈ
ശമ്പായനന്റെവാക്യം—

ഈചൊന്നത്ബുദ്ധിക്കുറവുള്ളബ്രാഹ്മണരുടെമൗെ
ഢ്യത്തെഅടക്കുവാൻഎഴുതിവെച്ചതാകുന്നു—അതുയുക്തം
എങ്കിൽസത്തുകൾകൈക്കൊണ്ടാലും—അയുക്തംഎങ്കി
ൽവിട്ടുകളവൂതാക—

ഇവ്വണ്ണംഗൗെതമമതക്കാരിൽസിദ്ധാചാൎയ്യരായിചൊല്ക്കൊ
ണ്ടഅശ്വഘൊഷന്റെ കൃതി—

ആയതിന്നുഞങ്ങൾപറയുന്നു—മനുഷ്യർഎല്ലാവരുംഒരു
രക്തത്താൽതന്നെഉണ്ടായശെഷംപലപലജാതികളായിപി
രിഞ്ഞുവെവ്വെറെശാവാനുഗ്രഹങ്ങളുള്ളവരായ്തീൎന്നുസത്യം—പുരാ
ണമായദെവകല്പനയാലെചിലകുലങ്ങൾഉയൎന്നുവന്നുമറ്റവരിൽവാ
ഴ്ചനടത്തുന്നുപ്രകാരവുംഅന്യകുലങ്ങൾകിഴിഞ്ഞുപൊയിഅടിമഭാ
വംപൂണ്ടപ്രകാരവുംകാണ്മാനുണ്ടു-ഇതുഭെദംവരാത്തനിയമംഅല്ലതാ
നും-ഉയൎന്നജാതികൾഡംഭിച്ചുമറ്റുള്ളവരെനിരസിച്ചുംതങ്ങളുടെകു
റവുകളെമറന്നുംകൊണ്ടുഅഹങ്കരിച്ചാൽഅവറ്റിന്നുതാഴ്ചവരും
സത്യംഹീനകുലങ്ങൾസ്വദൊഷങ്ങളെഅറിഞ്ഞുദൈവമുഖെനതാ
ണുകൊണ്ടുപ്രസാദംവരുത്തുവാൻപ്രയത്നംകഴിച്ചാൽഅവൎക്കുശിക്ഷ
തീൎന്നുമഹത്വംവരുവാൻഇടയുണ്ടു—വിശെഷാൽഞാൻഞാൻനല്ലജാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV36.pdf/25&oldid=198214" എന്ന താളിൽനിന്ന് ശേഖരിച്ചത്