താൾ:CiXIV35.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

വീഴു,താഴു, കമിൖ- വീഴ്ത്തു,താഴ്ത്തു, കമിഴ്ത്തു

൩., ഹ്രസ്വപദാംഗമുള്ളചിലധാതുക്കൾ

പെടു—(പെടുക്ക) പെടുത്തു

ചെൽ— ചെലുത്തു (ചെല്ലിക്ക)

കൊൾ — കൊളുത്തു (കൊള്ളിക്ക)

തുറു — തുറുത്തു

൪., വാടു, കൂടു — വാട്ടു, കൂട്ടു (ട്ത്തു)

കാണു,ഉൺ— കാട്ടു,ഊട്ടു

വീളു,ഉരുളു — വീട്ടു,ഉരുട്ടു

൫., ആറു, ഏറു — ആറ്റു,ഏറ്റു- (റ്ത്തു)

തിൻ,(തീൻ) — തീറ്റു

ഞെലു,അകൽ — ഞെറ്റു, അകറ്റു-

൬., കായു, — കച്ചു - (കായ്ത്തു)

§൨൯൯. പ്പു- വു- എന്ന ക്രിയാനാമങ്ങളാൽ ഇക്കന്തനാമജങ്ങ
ൾഉണ്ടാക്ക—

൧., (കൾ്ക്ക).കക്ക, ഒക്ക, പൂക്ക— കപ്പിക്ക, ഒപ്പിക്ക,പൂപ്പിക്ക.
ഇങ്ങിനെബലക്രിയകളിൽനിന്നത്രെ-

൨., അറി— അറിവിക്ക, അറിയിക്ക-

ഇടു, ചെൕ- ഇടുവിക്ക,ഇടീക്ക, ചെയ്യിക്ക—

പെറു, തരു— പെറുവിക്ക, തരുവിക്ക.

൩., ശെഷംഅബലക്രിയകൾക്ക ഇക്ക തന്നെമതി-

കാൺ,— കാണിക്ക, ചൊല്ലിക്ക, വാഴിക്ക-

§൩൦൦. ചിലധാതുക്കൾ്ക്കും രണ്ടു മൂന്നു തരമായിട്ടു ഹെതുക്രിയ
കൾഉണ്ടാകും—ഉ-ം-

കാൺ, കാണിക്ക, കാട്ടുക — കാട്ടിക്ക

നടക്ക — നടത്തുക, നടത്തിക്ക, നടപ്പിക്ക

വരിക— വരുത്തുക,വരുവിക്ക,വരുത്തിക്ക

അടങ്ങു—അടക്കിയും അടക്കിപ്പിച്ചും(=അടക്കിച്ചും)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/93&oldid=191891" എന്ന താളിൽനിന്ന് ശേഖരിച്ചത്