താൾ:CiXIV35.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

ലുംസംഭാവനയുടെഅൎത്ഥമുള്ളതുതന്നെ-

§൨൪൬. ആയ്തിനൊടു-ഉ-ം-ചെൎത്താൽഅനുവാദകംആയ്തീൎന്നു

ആയാലും,ചെയ്താലും-കൊടുത്താലും.

അതുംനിമന്ത്രണമായ്വരും(അറിഞ്ഞാലും= അറിക,).

പിന്നെമുൻവിനയെച്ചത്തൊടുതന്നെ-ഉം എങ്കിലും-ഇട്ടും- എങ്കിലും
ചെൎത്താൽ അനുവാദകമായി-

§൨൪൭. രണ്ടാമതുസംഭാവന പുതിയനടുവിനയെച്ചത്തിൽ(§൨൪൨)
അകാരത്തെതള്ളി-ഇൽ-പ്രത്യയംചെൎത്താൽഉണ്ടാം-

ആകിൽ,നൊകിൽ,വരികിൽ,ചൊല്കിൽ.(ചെല്ലുകിൽ)ഉ
ണ്ണുകിൽ (ഉണ്കിൽ)-കൊടുക്കിൽ-(ഒന്നുകിൽ §൧൩൬)

ആയതിനൊടു-ഉം -കൂടിയാൽഅനുവാദകമായി-

ആകിലും, ചെയ്കിലും, ചെല്കിലും, കൊടുക്കിലും

§൨൪൮. ഈരൂപത്തിന്നുചിലവികാരങ്ങൾസംഭവിക്കും-മുമ്പെസം​െ
ക്ഷപത്താൽതന്നെ—

ഏറിലെ.മ.ഭാ. (ഏറുകിലെ)- ആയീടിൽ,
കണ്ടീടിലാം-കെ.രാ-തുടങ്ങിൽ-,വൈ- ശ-
മടങ്ങിലും (കൃ.ഗാ.)- ചെയ്തീടിലും-

പിന്നെഭാവി രൂപത്തൊടുഒത്തുവരും-

വരുവിൽ-ഇരിപ്പുവിൽ (ഇരിപ്പൂൽ-വൈ-ച.)
രക്ഷിക്കുവിൽ-വെ.ച-ചെല്ലൂൽ- പ- ചൊ-
കൊടുക്കൂലും, പുളിക്കൂലും,ഇരിപ്പൂലും.(ല. പാ-സ.)
തിന്നൂലും- പ. ചൊ- പെടൂലും- കെ. രാ-

§൨൪൯. പുരാണസംഭാവനാരൂപംതമിഴിൽശെഷിച്ചിരിക്കുന്നു-
(ആകിൽ)ആയിൻ—(എങ്കിൽ)എനിൻ-ആയിനും-എനി
നും—അവസംക്ഷെപിച്ചു-ആനും,ഏനും-എന്നുവരും—
(§൧൩൪)-ആരെനുംഎന്നപൊലെആരെ ലും
(എലിലും)എന്നുംകെൾ്ക്കുന്നു—

§൨൫൦. വഴിഎന്നൎത്ഥമുള്ള-ആറു— പെരെച്ചങ്ങളൊടുചെൎന്നുവരു

10.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/81&oldid=191869" എന്ന താളിൽനിന്ന് ശേഖരിച്ചത്