താൾ:CiXIV35.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦

കളവതുപറവതു
എല്പിപ്പതു,കിടപ്പതു,സഹിപ്പതു-
ഇരിപ്പവ(ഇരിപ്പൊ. § ൨൩൭)

വിശെഷിച്ചുചതുൎത്ഥിപിൻവിനയെച്ചെത്തൊട്ഒക്കുന്നഅ
ൎത്ഥമുള്ളതാകയാൽപാട്ടിൽവളരെനടപ്പു(പൂവതിന്നു,
വീഴ്വതിന്നു,തിന്മതിന്നു,കൊല്ലിപ്പതിന്നു)

§൨൩൪. ത്രികാല നപുംസകത്തിൽ-ഇ-ചുട്ടെഴുത്തുംകൊള്ളാം
(ആവിതു—നൊവിതു—വൈ.ശ.കൊൾ്വിതു-വന്നിതു-തൊന്നീതില്ല.
വൈ.ച.)-

§൨൩൫. ത്രികാലനപുംസകത്തിൽ-ഉ-ചുട്ടെഴുത്തും കൊള്ളാം(ഉ-ം
അറിയുന്നുതു-തീൎന്നുതു- നടന്നുതെ- ചമഞ്ഞുതെ-കണ്ടുതില്ല)
ഭാവിതുടങ്ങുവുതു,ആടുവുതു രാ.ച-പിന്നെസംക്ഷെപിച്ചിട്ടു .എ
ന്തുവെണ്ടുതുതഞ്ചുതില്ല(മുകുന്ദ)-വലുതു,ചെറുതുഎന്നപൊലെ

§൨൩൬. ഊ-(ഉവൂ) ഭാവിനപുംസകത്തിൽമാത്രംനടപ്പു(ന
ന്നൂതു എന്നപൊലെ) ആവൂതു,വരുവൂതു, പറവൂതു, (തൊഴുവൂ
തുംചെയ്തു.ദെ.മ. നൊവൂതുംചെയ്യും-വൈ.ശ. തരുവൂതാക-കെ.ഉ)
അതുസംക്ഷെപിച്ചിട്ടു- മിണ്ടൂതും ചെയ്യാതെ" കൃ. ഗാ.എന്നും-വിരി
ച്ചിട്ടു-ആകുവീതുംചെയ്തു- കാച്ചുവീതുംചെയ്ക-എന്നുംവരും-ഉപ
ദെശിപ്പൂതു—പൊറുപ്പൂതിന്നു. കൃ.ഗാ-

§൨൩൭. വെറൊരുനപുംസകംആവിതു—ഒൻ,ഒന്ന്-എന്നുള്ള
തു- അതുചിലക്രിയൾ്ക്കമാത്രമേകൊൾ്വു-സ്വരംപരമാകുമ്പൊ
ഴെനടപ്പു—— ആവൊന്നല്ല(=ആവതല്ല)വെണ്ടുവൊന്ന്-ഉള്ളൊ
ന്നല്ല-ഉള്ളൊന്നതു(=ഉള്ളതു)വലിയൊന്നായി- ത.സ.ഉള്ളൊന്നാകി
ലുംഇല്ലൊന്നാകിലും(പൈ)-- നശിപ്പൊന്നു മ. ഭാ.ഇരിപ്പൊന്നു.
ത.സ.ഇങ്ങിനെഭാവികൾ-ഭൂതവൎത്തമാനങ്ങളുടെഉദാഹരണ
ങ്ങൾആവിതു-ഉളവായൊന്നിതൊക്കയും- ഹ- ന-നിൎമ്മിച്ചൊന്ന്
ഉ.രാ-ചെയ്തൊന്ന്-കൃ. ഗാ——ഈടുന്നൊന്ന്(കൃ-ഗാ.)

ഇതിന്നുഒരുബഹുവചനംപൊലെആകുന്നിതു-ഇരിപ്പൊചി

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/78&oldid=191863" എന്ന താളിൽനിന്ന് ശേഖരിച്ചത്